കോഴിക്കോട് : പുതിയങ്ങാടിയിൽ തിടമ്പേറ്റിയ ആനയെ അപകടകരമായ രീതിയില്‍ റെയില്‍ വേ പാളം കടത്തിയ സംഭവത്തില്‍ ആർപിഎഫ് സ്വമേധയാ കേസെടുത്തു.
ഉത്സവത്തിനെത്തിച്ച ആനയെ ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപ് പാളം കടത്തിയതിന്റെ വീഡിയോ...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍.
വർക്കല ഇലകമണ്‍ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്.
ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനു....
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി.
ദുബായില്‍ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, കോഴിക്കോട് സ്വദേശിയായ ഷഫീഖ് കായലാട്ടുമ്മല്‍, കാസർകോട് സ്വദേശിനിയായ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ...
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടർ ടാങ്കില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലെെസൻസിന്റെ ഉടമയായ യുവാവിന്റെ പിതാവ്.
ഡിഎൻഎ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാൻ കഴിയില്ല....
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വിസിക്ക് സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ഉത്തരവ്.
കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി വെറ്ററിനറി സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറായ...
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എല്ലാ പ്രതികളെയും പിടികൂടി.
സംഭവത്തിന്റെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.
ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.
സിന്‍ജോയ്ക്ക്...
വിദേശ നമ്പറുകളിൽ നിന്ന് വാട്സ് ആപ്പ് കോൾ ചെയ്ത് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരളപൊലീസ്.
അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ഇത്തരം വ്യാജ കോളുകളിൽ...
സ്വന്തം ലേഖകൻ
കുറവിലങ്ങാട് : കോഴാ ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ (മാർച്ച് 3ന്) കൊടിയേറും. 7ന് പള്ളിവേട്ട. 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
3 ന് വൈകിട്ട് 5.00 ന് കൊടിക്കൂറ ഘോഷയാത്ര....
ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സ്ഥിര സംഭവമാണെന്ന് വ്യാപക പരാതിയുയരുന്നു .
ഇന്ന് പകൽ സമയത്ത് വാഹനത്തിൽ നിന്ന് പെട്രോൾ ഊറ്റുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോഷ്ടാക്കൾ...