അടൂർ: പത്തനംതിട്ട അടൂർ പട്ടാഴിമുക്കിലെ കാറപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്.
ഹരിയാന സ്വദേശി റംസാനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
304 എ , 279 വകുപ്പുകൾ ചുമത്തിയാണ് കേസ്.
വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പത്തനംതിട്ട അടൂരിൽ കാറും കണ്ടെയ്‌നർ...
കുമരകം : സർവ്വജനത്തിന്റേയും പാപ പരിഹാര ബലിയായിത്തീരുവാൻ കാൽവരി മലയിലേക്ക് കുരിശും തോളിൽ വഹിച്ച് ചാട്ടവാർ അടിയേറ്റ് യേശുക്രിസ്തുവിനെ കൊണ്ടു പോയതിന്റെ സ്മരണ പുതുക്കി കുമരകം സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്ക ദൈവാലയത്തിൽ...
ബാംഗ്ലൂർ : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ആരാധകർക്ക് ഇന്നലെ നിരാശയോടെ മടങ്ങാനായിരുന്നു വിധി.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിൽ വിരാട് കോഹ്ലിയുടെ പ്രകടനത്തിനു കുറച്ചു നേരത്തേക്ക് മാത്രമേ ആരാധകരേ സന്ദോഷിപ്പിക്കാൻ സാധിച്ചുള്ളൂ.
59 പന്തിൽ 83...
കണ്ണൂര്‍ : ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്നും 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടി. കണ്ണൂർ പാനൂരിലെ ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍...
കണ്ണൂർ:കണ്ണൂരിലെ പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂര്‍ സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇയാള്‍ ബീച്ചില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേ സമയം ഇയാളാണോ അതിക്രമം നടത്തിയത്...
ചെന്നൈ : തമിഴ്നടനും എഴുത്തുകാരനുമായ ഡാനിയേൽ ബാലാജി അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.തമിഴ് കന്നട തെലുങ്ക് ഭാഷകളിലായിട്ട് 40 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
48 വയസ്സായിരുന്നു.കമലഹാസന്റെ മരുതാനയഗം എന്ന ചിത്രത്തിൽ...
തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ.
പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കായി പ്രചാരണം...
വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകർന്ന സംഭവത്തില്‍ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാർട്ടൂണ്‍.
യു.എസ്. ആസ്ഥാനമായ വെബ് കോമിക്-ഫോക്സ്ഫോർഡ് കോമിക്സാണ് രൂക്ഷവിമർശനത്തിന് വഴിവെച്ച കാർട്ടൂണിന്റെ സ്രഷ്ടാക്കള്‍. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാർട്ടൂണ്‍...
കൊച്ചി: പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് മഅ്ദനി.
കഴിഞ്ഞ മൂന്ന് ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ഈ...