കോട്ടയം : ' അവൻ എൻറെ ബാല്യകാലം തൊട്ടുള്ള സുഹൃത്ത്, അവനെതിരെ പ്രചരണത്തിന് ഇറങ്ങാൻ എനിക്ക് സാധിക്കുകയില്ല' .പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ തന്നെയാണ്.
പത്തനംതിട്ട ഒഴികെ ബാക്കി...
ഡൽഹി : 2020-21 ,21 -22 വർഷങ്ങളിലെ .നികുതിയും പലിശയും അടയ്ക്കാനാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.ഈ കടുത്ത നടപടിക്കെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ആദ്യം 1823 കോടി പിഴ അടയ്ക്കാൻ...
കോഴിക്കോട്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം പതിവായതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശവുമായി മുക്കം അഗ്നിരക്ഷാസേന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്റ്റേഷന്‍ പരിധിയിലെ ഏഴ് സ്ഥലങ്ങളിലാണ് അപകടങ്ങള്‍ നടന്നത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോഴുള്ള...
മലപ്പുറം: കാളികാവിൽ രണ്ടുവയസ്സുകാരിയെ പിതാവ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി പരാതി. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പിതാവിന്റെ വീട്ടിൽ കൊണ്ടു പോയായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ മുഖത്തും തലയിലും പരിക്കുകളുണ്ട്.
കുട്ടിയുടെ മാതാവിന്റെ...
കൊല്ലം : സി എ എ നടപ്പിലാക്കില്ലെന്ന് എൽഡിഎഫ് പ്രചരണം ഇലക്ഷൻ സ്റ്റണ്ട് മാത്രമാണെന്ന് കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ.സി എ എ യുമായി ബന്ധപ്പെട്ട ചർച്ചകളിൽ യുഡിഎഫ്...
മലപ്പുറം : ആലങ്കോട് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്.
അബ്ദുള്ള മരിച്ചത് 2019 ഡിസംബര്‍ 17 ന്. 2020 സെപ്റ്റംബര്‍ മാസം...
കുമരകം : ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആപ്പിത്തറ യൂണിറ്റ് രൂപീകരിച്ചു,
മൈലക്കാട് അനീഷ് എം.വിയുടെ വസതിയിൽ ചേർന്ന യൂണിറ്റ് രൂപീകരണ യോഗം കുമരകം നോർത്ത് മേഖല സെക്രട്ടറി എസ്.ഡി പ്രേംജി ഉദ്ഘാടനം ചെയ്തു.
വി.എൻ...
നാഗലാന്റ് : ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തു.സംസ്ഥാനത്തെ 6 ജില്ലകൾ ചേർത്ത് ഒരു സംസ്ഥാനമാക്കി മാറ്റണമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്.
നാഗാലാൻഡിൽ...
ഇടുക്കി: ചിന്നക്കാനലിൽ കാട്ടാന ശല്യം രൂക്ഷo. ചിന്നക്കാലിൽ ചക്കക്കൊമ്പനും, ദേവിക്കുളത്ത് പടയപ്പയാണു ഇറങ്ങിയത്.
കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങളെല്ലാം തന്നെ ഭീതി പടർന്നിരിക്കുകയാണ്. ജനവാസ മേഖലിൽ ആനയിറങ്ങിയതിനെ തുടർന്ന് ആർ ആർ ടി സംഘം നീരീക്ഷണത്തിലാണ്.
ചിന്നക്കാനലിൽ...
ബംഗളൂരു: വിവിധ സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ ജാസി അഗർവാള്‍ എന്ന 26കാരിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി നോയിഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി. എന്നാല്‍...