video
play-sharp-fill

Monday, July 14, 2025

Monthly Archives: February, 2024

കോട്ടയം രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം ; ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു ; ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം ; തീ പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല ; രണ്ട്...

സ്വന്തം ലേഖകൻ കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം. പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തി രണ്ട് മണിക്കൂര്‍...

‘ഇന്നേക്ക് 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്…പക്ഷേ ഞങ്ങളുടെ കൂടെ തന്നെ എപ്പോളും ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം..അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. മിസ് യു ഡാ…’ ; ശരത്തിന്റെ...

സ്വന്തം ലേഖകൻ ഒരു കാലത്ത് സ്‌കൂള്‍, കോളേജ് കുട്ടികളെയും യുവാക്കളെയുമെല്ലാം ആകര്‍ഷിച്ചൊരു ടെലിവിഷന്‍ പരമ്പരയാണ് ഓട്ടോഗ്രാഫ്. പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ച് സുഹൃത്തുക്കളുടെ ഫൈവ് ഫിംഗേഴ്‌സ് എന്ന കൂട്ടുകെട്ടിന്റെ കഥ പറഞ്ഞ സീരിയലിന് വലിയ...

എന്താണ് സ്ട്രോക്ക് … സ്ട്രോക്കിനുള്ള കാരണങ്ങള്‍ എന്തൊക്കെ…ഫലപ്രദമായ നടപടികളും അറിയാം 

സ്വന്തം ലേഖകൻ  ആറാഴ്ച മുൻപ്  തനിക്ക് നേരിയ പക്ഷാഘാതം അനുഭവപ്പെട്ടതായി സീറോദയുടെ സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത് തിങ്കളാഴ്ച വെളിപ്പെടുത്തി. തന്റെ പിതാവിന്റെ സമീപകാല മരണമുണ്ടാക്കിയ വിഷമം നിറഞ്ഞ മാനസികാവസ്ഥ, മോശം ഉറക്കം, ക്ഷീണം, നിർജ്ജലീകരണം,...

തോട്ടയ്ക്കാട് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ തോട്ടയ്ക്കാട്: ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്നു കൊടിയേറും. മാർച്ച്‌ ഒന്പതിന് ആറാട്ടോടെ ഉത്സവം സമാപിക്കും.  ഇന്നു വൈകുന്നേരം 6.15ന് കൊടിയേറ്റ്, 6.45ന് ദീപാരാധന, ഏഴുമുതല്‍ കഥകളി. നാളെ രാവിലെ എട്ടിന്...

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14) ആണ് മരിച്ചത്. പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ കഴിഞ്ഞ ദിവസം...

മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: മൂന്ന് ദിവസം പ്രായമുളള പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മ അറസ്റ്റിൽ. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ പൊലീസ്...

കോട്ടയം കണമല പ്രദേശം കടുവ ഭീഷണിയില്‍ ; ഭീതിയൊഴിയാതെ പ്രദേശവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: കണമല പ്രദേശം കടുവ ഭീഷണിയില്‍. കണമല-തുലാപ്പള്ളി റൂട്ടില്‍ വട്ടപ്പാറയിലും മാണിപ്പടിയിലും മാസങ്ങളായി കടുവയുടെയും പുലിയുടെയും സാന്നിധ്യമുള്ളതായി ദേശവാസികള്‍ പറയുന്നു. പമ്പ വനത്തോടു ചേര്‍ന്ന തുലാപ്പള്ളി, ഏഞ്ചല്‍വാലി പ്രദേശവാസികളും ഭീതിയിലാണ്. തുലാപ്പള്ളി വട്ടപ്പാറ...

ഏഴ് വിക്കറ്റ് ജയം ; വനിത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യൻസിനെ കീഴടക്കി യുപി വാരിയേഴ്സ് ; കിരണ്‍ നവ്ഗൈർ 57 റണ്‍സുമായി അര്‍ധ സെഞ്ചുറി നേടി

സ്വന്തം ലേഖകൻ ബംഗളൂരു: വനിതാ പ്രീമിയർ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെ കീഴടക്കി യുപി വാരിയേഴ്സ്. മത്സത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ്...

കേസ് ഒഴിവാക്കാൻ കൈക്കൂലി ; എസ്‌ഐക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ച്‌ വിജിലന്‍സ് കോടതി

സ്വന്തം ലേഖകൻ കോഴിക്കോട്: കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലെ എസ്‌ഐക്ക് ഒരു വർഷം കഠിനതടവ്. കരുതല്‍ തടങ്കലിന് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സബ് ഇൻസ്പെക്ടറായിരുന്ന പി.സോമൻ പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയത്....

വീട്ടുജോലിക്കെത്തിയ യുവതിയെ പാസ്റ്റര്‍ പീഡിപ്പിച്ചു ; പീഡനക്കേസില്‍ പാസ്റ്റര്‍ റിമാന്‍ഡില്‍; സംഭവം പുറത്തറിയുന്നത് യുവതി ഭര്‍ത്താവിനോടു പറഞ്ഞതോടെ

സ്വന്തം ലേഖകൻ മാവേലിക്കര: യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായി. ഐപിസി സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാം (64) ആണ് അറസ്റ്റിലായത്.കഴിഞ്ഞമാസം 14-നായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയുടെ സമീപത്തെ വീട്ടില്‍...
- Advertisment -
Google search engine

Most Read