Wednesday, February 18, 2026

Monthly Archives: February, 2024

വിതരണം ചെയ്യണമെങ്കില്‍ നോക്കുകൂലി തരണമെന്നാവശ്യം; മോദി സർക്കാരിന്റെ ഭാരത് അരിയുടെ വിതരണം തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍

പാലക്കാട്: മോദി സർക്കാരിന്റെ ഭാരത് അരിയുടെ വിതരണം സിഐടിയു പ്രവർത്തകർ തടയാൻ ശ്രമിച്ചു. പാലക്കാട് എലപ്പുള്ളി പാറ ജംഗ്ഷനിലാണ് ആണ് സംഭവം. വിതരണത്തിനെത്തിച്ച ഭാരത് അരിയാണ് സിഐടിയു പ്രവർത്തകർ തടഞ്ഞു വച്ചത്. അരി വിതരണം...

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ കഥ കഴിയും; കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് കെ സുരേന്ദ്രൻ

പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കും. സംസ്ഥാനത്ത് യു.ഡി.എഫ് എന്ന സംവിധാനം തകരും. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള...

“ഭഗവാൻ ശ്രീകൃഷ്ണൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ…! ദ്വാരകയില്‍ കടലില്‍ മുങ്ങി പ്രാര്‍ത്ഥിച്ചു; പുരാതന കാലഘട്ടവുമായി ബന്ധപ്പെട്ടതായി തോന്നുന്നെന്ന് മോദി

' അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടയില്‍ കടലില്‍ മുങ്ങി പ്രാർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ കടലില്‍ മുങ്ങി പ്രാ‌ർത്ഥിച്ചു. ശേഷം അദ്ദേഹം ദ്വാരകധീശ് ക്ഷേത്രത്തിലെത്തി. മുങ്ങല്‍ വിദഗ്ദ്ധർക്കൊപ്പം കടലിനടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ മോദി...

വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ച്‌ വിവാഹം ചെയ്ത യുവാവിനെ വെട്ടിക്കൊന്ന് ഭാര്യയുടെ ബന്ധുക്കള്‍

ചെന്നെെ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച്‌ വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. ചെന്നെെയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിനെയാണ് (25) ഭാര്യ ശർമിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കൊന്നത്. ഇന്നലെ രാത്രി പള്ളിക്കരണായിലെ...

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം സ്വർണ്ണവളയും പറന്നുപോയി; സഹായം തേടി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് തിരുവനന്തപുരം സ്വദേശി; വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം നഷ്ടമായ സ്വർണ്ണവള കണ്ടെത്താൻ സഹായം തേടി യുവാവ്. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണനാണ് മകളുടെ സ്വർണ്ണവള കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. ഉണ്ണികൃഷ്ണന്റെ രണ്ടര...

ഏറ്റുമാനൂരിൽ മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്കിലെത്തി യുവാവിനെ ആക്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ, ആർപ്പൂക്കര സ്വദേശികൾ

ഏറ്റുമാനൂർ: യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ മഞ്ചേരിൽ വീട്ടിൽ ( അതിരമ്പുഴ കോട്ടമുറി ഇന്ദിര പ്രിയദർശനി കോളനിയിൽ ഇപ്പോൾ വാടകയ്ക്ക് താമസം) ജെറോം മാത്യൂസ് (23), ആർപ്പൂക്കര മുടിയൂർക്കര ഭാഗത്ത്...

കോട്ടയം പാമ്പാടിയിൽ ആൾത്താമസം ഇല്ലാത്ത വീടിന്റെ വാതിൽ കുത്തി തുറന്ന് ഗൃഹോപകരണങ്ങൾ മോഷ്ടിച്ചു; മീനടം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

പാമ്പാടി: വീടുകയറി ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് തേക്കുമൂട് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ( മീനടം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അരുൺ മോഹൻ (32),...

പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന പതിനഞ്ച് വയസുകാരിയെ കാണാനില്ല; കാണാതായത് പെെനാവിനും തൊടുപുഴയ്ക്കും ഇടയില്‍

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി. ഇന്നലെ വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങുമ്പോള്‍ പെെനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ച്‌ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി...

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നല്‍കി. എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും താപനില...

റെയിൽവേ വികസനത്തിൽ കുതിച്ച് കോട്ടയം; കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ മേല്‍പ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്;മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമർപ്പിക്കും

കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി നടന്നത് 939 കോടിയിലേറെ രൂപയുടെ റെയിൽവേ വികസനം. പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ റീമോഡലിങ്, രണ്ടാം പ്രവേശന കവാടം,...
- Advertisment -
Google search engine

Most Read