video
play-sharp-fill

Wednesday, July 2, 2025

Yearly Archives: 2023

സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും; കലാമേളയ്ക്ക് സുരക്ഷയൊരുക്കാന്‍ രണ്ടായിരം പൊലീസുകാര്‍; നിരീക്ഷണം ശക്തമാക്കും

സ്വന്തം ലേഖിക കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമുകളില്‍...

നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്; കേന്ദ്ര സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം….!

സ്വന്തം ലേഖിക ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയോടെയാണ് വിധി...

വീണ്ടും തെരുവ് നായ ആക്രമണം; കൊല്ലത്ത് അയ്യപ്പഭക്തരടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

സ്വന്തം ലേഖിക കൊല്ലം: കുളത്തൂപ്പുഴയില്‍ അയ്യപ്പഭക്തരടക്കം ഏഴ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനടുത്തുവച്ചാണ് നായ ആക്രമിച്ചത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്കാണ് കടിയേറ്റത്. അഞ്ചുപേരെ കുളത്തൂപ്പുഴ ആശുപത്രിയിലും സാരമായി പരിക്കേറ്റ രണ്ടുപേരെ...

ശശി തരൂര്‍ വീണ്ടും കോട്ടയത്ത്; എന്‍എസ്‌എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് നടക്കും. രാവിലെ പത്തരയക്ക് ശശി തരൂര്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയില്‍ എത്തുന്നത്. കഴിഞ്ഞ...

253 തസ്തികയില്‍ വിജ്ഞാപനം ഇറക്കി പി.എസ്.സി; ഉടൻ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖിക തിരുവനന്തപുരം: വിവിധ വിഷയത്തില്‍ അധ്യാപകര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍, സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നിവ ഉള്‍പ്പെടെ 253 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം. കേരള സിവില്‍ പൊലീസ് സര്‍വീസില്‍ എസ്‌ഐ (ട്രെയിനി),...

“കേരളത്തിൻ്റെ സ്വന്തം കുടിയന്മാർ….”! പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന; കുടിച്ചത് 107.14 കോടിയുടെ മദ്യം; കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലെറ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റിക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന...

പുതുവര്‍ഷ ദിനത്തില്‍ കൊടുംക്രൂരത; വാഗമണ്‍ പൈന്‍കാട്ടിലേക്കുള്ള വഴിയിലെ മൂന്ന് വഴിയോര കടകള്‍ക്ക് തീയിട്ട് സാമൂഹ്യ വിരുദ്ധര്‍; ലക്ഷങ്ങളുടെ നഷ്ടം; കണ്ണീരോടെ ഉടമകള്‍; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖിക കോട്ടയം: പുതുവര്‍ഷപ്പുലരിയില്‍ വാഗമണ്‍ പൈന്‍കാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകള്‍ക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതായി പരാതി. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ കത്തിനശിച്ചതായി ഉടമകള്‍ പറഞ്ഞു. കോലാഹലമേട് വെടിക്കുഴി സദേശികളായ ലാവണ്യദാസ്,...

പുതുവര്‍ഷ ദിനത്തിൽ സംസ്‌ഥാനത്ത്‌ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത്‌ പതിനൊന്ന് ജീവന്‍; നൂറോളം പേര്‍ക്ക് പരിക്ക്; അപകടം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോഴിക്കോട്‌ ജില്ലകളിൽ

സ്വന്തം ലേഖിക ആലപ്പുഴ: പുതുവര്‍ഷ ദിനത്തിൽ സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത്‌ 11 പേര്‍. നൂറോളം പേര്‍ക്കു പരുക്കേറ്റു. ആലപ്പുഴമുഹമ്മ റോഡില്‍ തലവടി ജങ്‌ഷന്‌ സമീപം പോലീസ്‌ ജീപ്പ്‌ സ്‌കൂട്ടറിലിടിച്ച്‌ കോട്ടയം വേളൂര്‍ ചുങ്കത്ത്‌...

ആലപ്പുഴയിൽ പൊലീസ് ജീപ്പ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

സ്വന്തം ലേഖിക ആലപ്പുഴ: പുതുവത്സരദിനത്തില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. ആലപ്പുഴ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വിഷ്ണുദാസിനെയാണ് (32) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത...

തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം: തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവാർപ്പ് ബ്രാഹ്മണ സമൂഹമഠo രുദ്രഭുമിയിൽ. ഭർത്താവ്: പരേതനായ പരശുരാമ അയ്യർ മക്കൾ: രാമലിംഗ അയ്യർ, നാരായണൻ, രുഗ്മിണി ദേവി,...
- Advertisment -
Google search engine

Most Read