സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മേലുകാവിൽ സി.എം.എസ്. സ്കൂളിന് സമീപം കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തിൽ ആര്‍ക്കും തന്നെ പരിക്കില്ല. എന്നാൽ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെക്കുറിച്ചുള്ള...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ ബാധിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി പൊലീസ് വകുപ്പിനെയും സാരമായി ബാധിക്കുന്നു. പൊലീസ് വാഹനങ്ങളില്‍ ഇന്ധനമടിക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
അടിയന്തരമായി 28 കോടിയെങ്കിലും അനുവദിക്കണമെന്നും അല്ലാത്തപക്ഷം എല്ലാം കുഴഞ്ഞു...
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്വകാര്യ ലോഡ്‌ജിനുള്ളില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എൻസികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്....
സ്വന്തം ലേഖിക
തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരത്തില്‍ വലഞ്ഞ് ജനം.
യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിച്ചു. സ്വകാര്യ വാഹനങ്ങളെയും ടാക്സി വാഹനങ്ങളെയും...
സ്വന്തം ലേഖകൻ
കോട്ടയം : ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കരിമഠം സ്വദേശിനി അനശ്വരയുടെ മൃതദേഹം കാണാൻ വന്ന സഹകരണ മന്ത്രിയും സ്ഥലം എംഎൽഎയുമായ വി എൻ വാസവനെ സ്ത്രീകൾ അടങ്ങുന്ന സംഘം...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 5670 രൂപയാണ്.
അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
ഗ്രാമിന് - 5670
പവൻ -...
സ്വന്തം ലേഖകൻ
മുംബൈ: നാല് ദിവസത്തിനുള്ളില്‍ മുകേഷ് അംബാനിക്ക് നേരെ മൂന്നാമത്തെ വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ടാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. 20 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യ ഭീഷണി സന്ദേശം.
ഒരു...
സ്വന്തം ലേഖിക
കൊച്ചി: കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി ആലുവ അത്താണിയിലെ വീട്ടില്‍ തെളിവെടുപ്പ്.
അത്താണിയിലെ ഈ വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മാണവും പരീക്ഷണവും നടന്നതെന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിടപറഞ്ഞിട്ടും ജനമനസ്സുകളിൽ ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എൻപതാം പിറന്നാൾ. ജീവിച്ചിരുന്നപ്പോൾ എല്ലാ പിറന്നാളിനും കാരുണ്യത്തിന്റെ മധുരം പങ്കിട്ടിരുന്ന ഉമ്മൻ ചാണ്ടിയുടെ എൻപതാം ജന്മദിനത്തിൽ ആ പ്രവർത്തനം...