video
play-sharp-fill

കോട്ടയം കടുത്തുരുത്തിയിൽ ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മരിച്ചത് കണ്ണൂർ മാങ്ങാട്ടിടം സ്വദേശി

സ്വന്തം ലേഖകൻ   കൂത്തുപറമ്പ്: മാങ്ങാട്ടിടം സ്വദേശിയായ കാര്‍ ഡ്രൈവറെ കോട്ടയം കടുത്തുരുത്തിക്കടുത്ത് കാറില്‍, ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട്ടിടം വട്ടിപ്രം യുപി സ്‌കൂളിന് സമീപം ഷീല നിവാസില്‍ ജയനെ (42) യാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ കാറിനകത്ത് ഡ്രൈവിംഗ് സീറ്റില്‍ […]

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി അപകടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ  ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെസ്ആർടിസിബസ് മംഗലാപുരത്തു നിന്നും തിരുനെൽവേലിക്ക് ടാറും കയറ്റി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ […]

സിനിമ-സീരിയല്‍ താരം അപർണ നായരുടെ മരണം: ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്‌ഐആർ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ […]

പത്തനംതിട്ടയിൽ കനത്ത മഴ: ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി; മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു; മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെ, ഇരു ഡാമുകളുടെയും മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. നിലവിൽ, മൂഴിയാർ ഡാമിൽ റെഡ് അലർട്ടാണ്. […]

ചന്ദ്രയാന്‍ 3– യുടെ കാലാവധി തീരുന്നു; ഉപകരണങ്ങളുടെ പ്രവര്‍ത്തനം മറ്റന്നാള്‍ നിലയ്ക്കും;  വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനുള്ള റിട്രോ റിഫ്ലക്ടര്‍ അറേ പ്രവര്‍ത്തനം തുടരും

സ്വന്തം ലേഖകൻ  ഡൽഹി: ചരിത്രം കുറിച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ മൂന്നിന് ഞായറാഴ്ചയോടെ പരിസമാപ്തി. ചാന്ദ്രോപരിതലത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനം ചന്ദ്രനിലെ പകല്‍സമയം അവസാനിക്കുന്നതോടെ നിലയ്ക്കും. ലാന്‍ഡറും റോവറും ഉറങ്ങുമ്പോള്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനുള്ള […]

നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ച് കേന്ദ്രസർക്കാർ; ഹൃദയപൂര്‍വ്വം ആശംസകള്‍ നേർന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ 

സ്വന്തം ലേഖകൻ  ഡൽഹി: നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. ഗവേണിം​ഗ് കൗൺസിൽ ചെയർമാനും മാധവനാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ ചെയർമാൻ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ 

സ്വന്തം ലേഖകൻ  കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ […]

മുണ്ടക്കയം പൊലീസിന്റെ നിശ്ചയദാർഡ്യം യുവതിയുടെ ജീവൻ രക്ഷിച്ചു ; വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ പകർത്തിയതോടെ എതിർക്കുകയും പ്രണയ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്ത യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവതിയുടെ നിലവിളി കേട്ട നാട്ടുകാർ വിവരമറിയിച്ചതോടെ പാഞ്ഞെത്തിയ മുണ്ടക്കയം പൊലീസ് പ്രതിയുടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷപെടുത്തി; കോരൂത്തോട് സ്വദേശിയായ പ്രതി പോക്സോ കേസടക്കം നാല് പീഡനക്കേസുകളിൽ പ്രതി

സ്വന്തം ലേഖകൻ മുണ്ടക്കയം : മുണ്ടക്കയം പൊലീസിന്റെ നിശ്ചയദാർഡ്യം മൂലം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിക്ക് ജീവൻ തിരിച്ചു കിട്ടി. വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തതോടെ പ്രണയബന്ധത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയ യുവതിയെ കോരുത്തോട് […]

ഓണം പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു; ഇനി കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 17 ന് നട തുറക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: ഓണം പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. അഞ്ച് ദിവസത്തെ ദര്‍ശനത്തിനായി തുറന്ന നട വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അടച്ചത്. ഉത്രാടം മുതല്‍ ചതയം വരെ ഭഗവാനെ കണ്ടു തൊഴാനായി എത്തിയ അയ്യപ്പ ഭക്തര്‍ക്ക് വിഭവ […]

മുണ്ടക്കയത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവ് കാഴ്ച്ച; പൈപ്പ് പൊട്ടി മുകളിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം മൂലം ടാറിംഗ് തകർന്നു;  പുത്തൻചന്തയിലെ ഇരുചക്ര വാഹന യാത്രക്കാര്‍ റോഡില്‍ രൂപപ്പെടുന്ന കുഴികളുടെ ഭീഷണിയിൽ

സ്വന്തം ലേഖകൻ  മുണ്ടക്കയം: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. ഇതുമൂലം പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന കുഴികള്‍ക്ക് പരിഹാരം കാണാൻ അധികൃതര്‍ക്ക് ആവുന്നില്ല. പുത്തൻചന്തയില്‍ റോഡിന്റെ മദ്ധ്യത്തിലായി രൂപപ്പെട്ടിരിക്കുന്ന വലിയ രണ്ടു കുഴികള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കുഴിയില്‍ […]