ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം പ്രണയത്തിലേക്ക്; വിവാഹവാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചത് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച്; പോക്‌സോ കേസില്‍ കാമുകനടക്കം അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
സ്വന്തം ലേഖിക തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. അഞ്ചംഗ സംഘത്തിനെതിരെ തലസ്ഥാന പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളത്തു നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട […]