video
play-sharp-fill

സൂര്യനെ തേടി! ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ L1 പറന്ന് ഉയർന്നു….

സ്വന്തം ലേഖകൻ ന്യൂഡൽഹി: സൂര്യന്റെ അറിയാക്കഥകൾ തേടി ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ‘ആദിത്യ എൽ1’ ഇന്നു വിണ്ണിലേക്കുയർന്നു.വിക്ഷേപണ വാഹനം പിഎസ്എൽവി സി 57 ആണ്.ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും രാവിലെ 11.50ന് വിക്ഷേപിച്ചു.വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 […]

ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന്, മത്സരത്തിന് 48 പള്ളിയോടങ്ങള്‍:പത്തനംതിട്ട ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി

സ്വന്തം ലേഖകൻ പത്തനംതിട്ടം: ആവേശത്തിന്റെ തുഴയെറിയാൻ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് ഒന്നിന് പമ്ബയുടെ നെട്ടായത്തില്‍ നടക്കും.ഇക്കുറി 48 പള്ളിയോടങ്ങളാണ് മത്സര രംഗത്തുള്ളത്.പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നതിനിടെയാണ് വള്ളംകളിക്ക് ഒരുങ്ങുന്നത്.ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്‌ ഇന്ന് പത്തനംതിട്ട ജില്ലയില്‍ കളക്ടര്‍ […]

പുതുപ്പള്ളിപ്പോര് അതിന്റെ അവസാനലാപ്പില്‍;കൊട്ടിക്കലാശം നാളെ;മണ്ഡലം പ്രചാരണ ചൂടില്‍…

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പില്‍. നാളെയാണ് കൊട്ടിക്കലാശം.ഓണാഘോഷത്തിന്റെ മന്ദത വിട്ട് മണ്ഡലം മുഴുവന്‍ പ്രചാരണചൂടിലാണ്.സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു.മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് […]

നെല്‍ കൃഷി വിവാദത്തില്‍ ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യക്ക് നേരെ സൈബര്‍ ആക്രമണം

സ്വന്തം ലേഖകൻ കൊച്ചി: നെല്‍ കൃഷി വിവാദം കേരളത്തിലാണ് അരങ്ങേറിയതെങ്കിലും അതിന്റെ പഴി മുഴുവൻ ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്ക്ക്!നടൻ ജയസൂര്യക്കെതിരായ പ്രതികരണങ്ങളാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കു താഴെ ചിലര്‍ കുറിച്ചത്. സത്യാവസ്ഥയും ചിലര്‍ പോസ്റ്റിനു […]

‘ഇനി വ്യാജ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ പെടും’ ;കേരള സര്‍വകലാശാലയില്‍ പ്രത്യേക വെരിഫിക്കഷന്‍സെല്‍ നിലവിൽ വന്നു; സിന്‍ഡിക്കേറ്റ് സെല്‍ രൂപീകരിച്ചതിന് പിന്നിൽ കേരള സര്‍വകലാശാലയുടെ വ്യാജസര്‍ട്ടിറിക്കറ്റ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുവെന്നതിനെ തുടര്‍ന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പിക്കാന്‍ കേരള സര്‍വകലാശാലയില്‍ പ്രത്യേക വെരിഫിക്കഷന്‍സെല്‍ നിലവില്‍ വന്നു. കേരള സര്‍വകലാശാലയുടെ വ്യാജസര്‍ട്ടിറിക്കറ്റ് ഒാണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുവെന്നതിനെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് സെല്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. അസിസ്റ്റന്‍റ് റജിസ്ട്രാറുടെ കീഴിലാണ് വെരിഫിക്കേഷന്‍സെല്‍ […]

പ്രസവശേഷം ഗുരുതരാവസ്ഥയിലായ നഴ്‌സ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക കോട്ടയം: പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂര്‍ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോക ഭവനില്‍ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോള്‍ (27) ആണ് മരിച്ചത്. […]

പ്രസവ ശസ്ത്രക്രിയ‌ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും; സമരം അവസാനിപ്പിക്കാനൊരുങ്ങി ഹര്‍ഷിന

സ്വന്തം ലേഖിക കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ അന്വേഷണ സംഘം പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. മെഡിക്കല്‍ കോളേജ് എസിപി മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. സര്‍ക്കാര്‍ […]

വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തി: മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി വീട്ടമ്മയുടെ മൂന്നരപ്പവന്‍റെ സ്വര്‍ണ്ണമാല കവര്‍ന്നു; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ  കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന എത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിലാണ് സംഭവം. ഇവരുടെ മൂന്നരപ്പവന്‍റെ മാലയാണ് […]

ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം ഇന്ന്…! ശ്രീലങ്കയിലെ പല്ലക്കിലെ സ്റ്റേഡിയത്തിൽ ഇന്ത്യാ- പാകിസ്ഥാൻ പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് കാണികളെ; നാല് വർഷത്തിന് ശേഷമുള്ള ഏകദിന പോരാട്ടത്തിൽ ഇരുടീമുകളും ആത്മവിശ്വാസത്തിൽ; തമ്മിലുള്ള അവസാന അഞ്ച് ഏകദിനങ്ങളിൽ നാലിലും വിജയിച്ചത് ഇന്ത്യ; ലോക ഒന്നാം റാങ്കിൽ തിളങ്ങി പാകിസ്ഥാൻ; ഏറെ വിവാദങ്ങൾക്കൊടുവിൽ ഏഷ്യാകപ്പിൽ നേർക്കുനേർ പോരാട്ടത്തിൽ ഉറ്റുനോക്കി ലോകം….

സ്വന്തം ലേഖിക കൊളംബോ: ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം ഇന്നാണ്. ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ. ശ്രീലങ്കയിലെ പല്ലക്കിലെ സ്റ്റേഡിയമാണ് വേദി. പാകിസ്ഥാനിലേക്ക് ഇന്ത്യ ക്രിക്കറ്റ് മത്സരത്തിന് പോവില്ലെന്നതടക്കം രാഷ്ട്രീയ പ്രാധാന്യമുള്ള ഏറെ വിവാദങ്ങൾക്കൊടുവിലാണ് ശ്രീലങ്കയിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. […]

ഫ്രൂട്ടിയിൽ കൂടിയ അളവിൽ മദ്യം കലർത്തി കുടിപ്പിച്ചു; ആലുവയിലെ 5 വയസുകാരിയെ കൊന്നത് പീഡനവിവരം പുറത്തറിയാതിരിക്കാൻ; തട്ടിക്കൊണ്ടു പോകൽ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തി; കേസിൽ 800 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ആലുവയിൽ അ‍ഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. റെക്കോർ‍‍‍‍ഡ് വേഗത്തിലാണു ആലുവ റൂറൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ സമർപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, പ്രകൃതിവിരുദ്ധ ലൈംഗിക […]