ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു
സ്വന്തം ലേഖിക ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ആലപ്പുഴ എക്‌സൈസ് സംഘവും, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് 6.791 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. റെയ്ഡില്‍ […]