video
play-sharp-fill

അയൽവാസിയായ ഗൃഹനാഥനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: കുറിച്ചി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ചിങ്ങവനം: അയൽവാസിയായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ചേലാറ ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ രഞ്ജിത്ത് എ.ആർ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം നാലാം തീയതി രാത്രി […]

വാക്ക് തർക്കം; കോട്ടയം കറുകച്ചാലിൽ സംഘം ചേർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ  കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കീഴുവാറ്റ് കോളനി ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ ജിബിൻ ജോസഫ് (23), നെടുംകുന്നം ശാസ്താംകാവ് അമ്പലം ഭാഗത്ത് കിഴക്കേക്കര വീട്ടിൽ അഖിൽ ലാലിച്ചൻ […]

ഇടുക്കിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖിക ഇടുക്കി: വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മ‍ഞ്ഞക്കര നെടുമ്പന എച്ച്‌എസ് വില്ലയില്‍ എ.സലീമിന്റെയും ബി.മധുജയുടെയും മകള്‍ സഫ്ന സലിം(21) ആണു മരിച്ചത്. വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപത്തു വച്ചാണ് സംഭവം.‌ ശനിയാഴ്ച ഉച്ചയ്ക്ക് 2നു കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിങ് സ്‌റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ നാലിനും അഞ്ചിനും അവധി; അഞ്ചിന് മണ്ഡലത്തിൽ പൊതു അവധി

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സുഗമമായി നടക്കുന്നതിനായി പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ നാലിലും അഞ്ചിനും അവധി പ്രഖ്യാപിച്ചു. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് സെപ്റ്റംബര്‍ നാലുമുതല്‍ എട്ടുവരെയും […]

അര്‍ത്തുങ്കല്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ തിരമാലയില്‍പ്പെട്ടു; കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക ചേര്‍ത്തല: കൂട്ടുകാരോടൊപ്പം അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. അര്‍ത്തുങ്കല്‍ പറമ്പില്‍ ഹൗസില്‍ സഹദേവന്റെയും സുജയുടെയും മകൻ അഭിഷേകാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ത്തുങ്കല്‍ ഹാര്‍ബറിന് തെക്കുവശം, ജനക്ഷേമം ബീച്ചിനു സമീപം കടലില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു […]

ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു; നാല് പേരെ കാണാതായി; തിരച്ചിൽ ആരംഭിച്ചു; അപകടം ഹീറ്റ്സ് മത്സരങ്ങള്‍ക്കിടെ

സ്വന്തം ലേഖിക പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങള്‍ മറിഞ്ഞു. ഹീറ്റ്സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയര്‍ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തി. എന്നാല്‍ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചില്‍കാരാണ് നാല് […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തിയായി; പരിശീലനം 25 മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം പൂർത്തിയായി. കോട്ടയം ബസേലിയോസ് കോളേജിലാണ് ദ്വിദിന പരിശീലനം നടന്നത്. പോളിങ് സ്‌റ്റേഷന്റെ പ്രവർത്തനം, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള പരിശീലനം, പോളിങ് നടത്തുന്നതിനെ […]

കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍; ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍.വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഖ്യാതരായ കലിഗ്രഫി കലാകാരന്മാര്‍ പങ്കെടുക്കും. കേരള ലളിതകലാ അക്കാദമിയും നാരായണ ഭട്ടതിരിയുടെ […]

തൃശൂര്‍ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്.കിറ്റില്‍ വരെ പടം വച്ച്‌ അടിച്ചു കൊടുക്കുമ്ബോള്‍, കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് […]

ഇന്നത്തെ (02/09/2023) കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (02/09/2023) കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize ` 80,00,000/- 1) KO 710771 (VAIKKOM) Consolation Prize ` 8,000/- KN 710771 KP 710771 KR 710771 KS 710771 KT 710771 […]