video
play-sharp-fill

‘പുതുപ്പള്ളിയിൽ അനുകമ്പയും സഹതാപതരംഗവും ഉണ്ടാക്കാൻ യു ഡി എഫ് ഇവന്റ് മാനേജ്മെന്റ് പദ്ധതി നടത്തുന്നു’; വിലാപ യാത്രയിൽ കണ്ട ആൾക്കൂട്ടം വോട്ടായി മാറില്ലെന്നും തൃക്കാക്കരയല്ല പുതുപ്പള്ളിയെന്നും കുറ്റപ്പെടുത്തി എൽഡി എഫ് കൺവീനർ ഇപി ജയരാജൻ

സ്വന്തം ലേഖകൻ  കോട്ടയം: പുതുപ്പള്ളിയിൽ അനുകമ്പയും സഹതാപതരംഗവും ഉണ്ടാക്കാൻ യു ഡി എഫ് ഇവന്റ് മാനേജ്മെന്റ് പദ്ധതി നടത്തുന്നെന്ന് എൽഡി എഫ് കൺവീനർ ഇപി ജയരാജൻ. വിലാപ യാത്രയിൽ കണ്ട ആൾക്കൂട്ടം വോട്ടായി മാറില്ലെന്നും തൃക്കാക്കരയല്ല പുതുപ്പള്ളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സങ്കുചിത […]

മദ്യം വില കൂട്ടി വിറ്റ് കുടിയന്മാരെ പറ്റിച്ചു; എംആർപി വിലയിലും കൂടുതൽ വില ഈടാക്കിയുള്ള മദ്യ വിൽപ്പന; ഇടുക്കി രാജകുമാരി ബിവ്റേജസിൽ വിജിലൻസ് റെയ്ഡ്; രാത്രി ഏഴിന് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നു

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കി രാജകുമാരി ബിവ്റേജസിൽ വിജിലൻസ് റെയ്ഡ്. കോട്ടയം റെയ്ഞ്ച് വിജിലൻസ് ഡിവൈഎസ്പി പി.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എംആർപി വിലയിലും […]

ആധാര്‍ കാര്‍ഡോ റേഷൻ കാ‍ര്‍ഡോ ഇല്ലെങ്കിലും കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും; മന്ത്രി വീണ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആധാര്‍ കാര്‍ഡോ റേഷൻ കാ‍ര്‍ഡോ പോലുള്ള രേഖകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ കുട്ടികളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന വിഷയത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.രേഖകള്‍ കൈവശം ഇല്ലാത്തതിന്‍റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിനെ കാത്തിരിക്കുന്നത് ദയനീയ പരാജയം; ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ടാണ് മുഖ്യമന്ത്രി  വൻ പൊലീസ് സന്നാഹത്തിൽ നിന്ന് പ്രസംഗിച്ചത്; സിപിഎമ്മിനോട് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യം പുതുപ്പള്ളിയിലുണ്ടാകും; കെപിസിസി പ്രസിഡൻറ് കെ സുധാകരൻ 

സ്വന്തം ലേഖകൻ  കോട്ടയം: അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചത് പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം […]

വീടുകയറി ആക്രമണം, യുവാവിന്റെ കൈ അടിച്ചൊടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോത്തന്‍കോട് നേതാജിപുരത്ത് വീടുകയറി ആക്രമണം നടത്തുകയും യുവാവിന്റെ കൈ അടിച്ചൊടിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.നേതാജിപുരം കല്ലംപള്ളി വീട്ടില്‍ എം. ദിനീഷ് (33), നേതാജിപുരം കലാഭവനില്‍ എം. ശ്യാംകുമാര്‍ (39) എന്നിവരാണ് അറസ്റ്റിലായത്. നേതാജിപുരം നഹാസ് […]

കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി. ഇറിഗേഷൻ വിഭാഗം റിട്ട: എൻജീനിയർ ആയിരുന്നു. നാളെ 3/9/23 (ഞായർ ) ന് രാവിലെ 10.30 ന് കഞ്ഞിക്കുഴിയിലെ വീട്ടിൽ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് […]

മദ്യപിച്ച്‌ ട്രെയിനില്‍ കയറി, പെണ്‍കുട്ടിയെ ശല്യം ചെയ്തു; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കണ്ണൂര്‍: മദ്യലഹരിയില്‍ ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ 3 യുവാക്കളെ പൊലീസ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ ജില്ലയിലെ വളപട്ടണം റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് സംഭവം.നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിലാണ് യുവാക്കള്‍ പെണ്‍കുട്ടിയോട് […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി ;  കെ.കെ റോഡിൽ സെപ്റ്റംബർ 4, 5 തീയതികളിൽ ഗതാഗതം വഴിതിരിച്ചുവിടും ; ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ  കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്നതും, വോട്ടെണ്ണൽ കേന്ദ്രവുമായ ബസേലിയോസ് കോളേജിൽ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. അതേസമയം കോട്ടയം ബസേലിയോസ് കോളേജിന് സമീപം കെ.കെ റോഡിൽ സെപ്റ്റംബർ […]

കുവൈത്തില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കുവൈറ്റ്: കുവൈത്തില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു. കോട്ടയം ഇരവിനെല്ലൂര്‍ സ്വദേശിനി വളംപറമ്പില്‍ താഴെ സുശീല (52)ആണു മരിച്ചത്. അര്‍ദിയ പ്രദേശത്ത് ആണ് റോഡപകടം നടന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

ഈ ഫോട്ടോയിൽ കാണുന്ന പാലാ ളാലം സ്വദേശിയായ മധ്യവയസ്കനെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

സ്വന്തം ലേഖകൻ കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന പാലാ ളാലം, പോണാട്, കരൂർ, പരുമലക്കുന്ന് കോളനി ഭാഗത്ത് മൂന്നുതൊട്ടിയിൽ വീട്ടിൽ മത്തായി മകൻ ബേബി മത്തായി (76) എന്നയാളെ കാണാതായതിനെ തുടര്‍ന്ന് പാലാ പോലീസ് സ്റ്റേഷൻ ക്രൈം 1735/23 U/s 57 […]