സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി; കോട്ടയം ജില്ലയിൽ 26,400 പേർ കിറ്റ് വാങ്ങി; ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് 8,065 പേർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഓണത്തിന് മുൻപ് ആരംഭിച്ച കിറ്റ് വിതരണം, ഓണം കഴിഞ്ഞതിനുശേഷവും നടന്നിരുന്നു. കിറ്റ് വിതരണം ഇന്നലെ പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. […]