ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ചാണ്ടി ഉമ്മൻ
സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മൻ.സൈബര്‍ ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യുമെന്ന് കരുതുന്നില്ല. സൈബര്‍ ആക്രമണത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 […]