പോത്ത് പരാമര്‍ശം ചേരുക സുധാകരന്, അരലക്ഷം ലീഡ് യുഡിഎഫിന്റെ സ്വപ്നം: മന്ത്രി വിഎൻ വാസവൻ
സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മന്ത്രി വിഎൻ വാസവൻ.പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി […]