പത്തനംതിട്ടയിൽ വീണ്ടും അതിതീവ്ര മഴ: ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; ഉരുള്‍പൊട്ടലെന്ന് സംശയം; മൂഴിയാര്‍ അണക്കെട്ട് വീണ്ടും തുറന്നേക്കും
സ്വന്തം ലേഖകൻ പത്തനംതിട്ട: ജില്ലയിൽ വീണ്ടും കനത്ത മഴ. ഇത്തവണ ജില്ലയുടെ കിഴക്കൻ വനമേഖലയിലാണ് മഴ കൂടുതൽ ശക്തമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഗുരുനാഥൻ മണ്ണ് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. അതേസമയം, ഉൾവനത്തിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നാണ് സൂചന. മഴയുടെ തോത് വർദ്ധിച്ചതിനാൽ […]