പ്രായോഗിക തടസങ്ങള്‍; രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരം വരെയെത്തില്ല; കോട്ടയം വരെയാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് മംഗളൂരു മുതല്‍ കോട്ടയം വരെയാകാന്‍ സാധ്യത. തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിനുള്ള പ്രായോഗിക തടസങ്ങള്‍ കണക്കിലെടുത്താണ് നീക്കം. മംഗളൂരുവില്‍ നിന്ന് റെയില്‍വേ ബോര്‍ഡ് അന്തിമ ടൈംടേബിള്‍ പ്രഖ്യാപിച്ച ശേഷമാകും […]