ഇന്നത്തെ (04/09/2023) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം
കോട്ടയം: ഇന്നത്തെ (04/09/2023) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize ` 75,00,000/- WG 852356 Consolation Prize ` 8,000/- WA 852356 WB 852356 WC 852356 WD 852356 WE 852356 WF […]
കോട്ടയം: ഇന്നത്തെ (04/09/2023) വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize ` 75,00,000/- WG 852356 Consolation Prize ` 8,000/- WA 852356 WB 852356 WC 852356 WD 852356 WE 852356 WF […]
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂമര്‍ദം രൂപപ്പെടാൻ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ […]
സ്വന്തം ലേഖകൻ പാലക്കാട്: പട്ടാമ്പി കിഴായൂരില്‍ ഭാര്യയേയും മകളെയും അമ്മയെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പട്ടാമ്ബി കീഴായൂര്‍ സ്വദേശി സജീവ് ആണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്.തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സജീവിന്റെ നില ഗുരുതരമായി തുടരുകയാണ്. സജീവിന്റെ ആക്രമണത്തില്‍ അമ്മ സരോജിനി, ഭാര്യ ആതിര, എട്ട് […]
സ്വന്തം ലേഖകൻ കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്.ഹേബിയസ് കോര്‍പ്പറസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സംഭവം ഉണ്ടായത്. വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും […]
സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍.നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍ പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ് കൗണ്‍സില്‍ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത് തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉറപ്പ് […]
സ്വന്തം ലേഖകൻ എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മന്ത്രി എ.സി.മൊയ്തീൻ ഇഡിക്ക് മുന്നില്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായല്‍ മതിയെന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനിന്നത്. രാവിലെ വീട്ടില്‍ നിന്ന് […]
സ്വന്തം ലേഖകൻ കോട്ടയം: മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന നടുക്കുന്ന വാര്‍ത്ത കേട്ടാണ് പാലാ രാമപുരത്തെ നാട്ടുകാര്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്.എന്നാല്‍ പുലിക്കുന്നേല്‍ ജോമോന്‍ ഇത്തരത്തില്‍ കുട്ടികളെ ആക്രമിക്കാനുള്ള യഥാര്‍ഥ കാരണമറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. ഭാര്യയുമായി പിണങ്ങി കഴിയുകയാണെങ്കിലും […]
സ്വന്തം ലേഖകൻ കോഴിക്കോട്: കസവ് സാരിയുടുത്ത് കോഴിക്കോടിന്‍റെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോണ്‍യ.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷൻ റേയ്‌സ്-വിൻ യുവര്‍ പാഷൻ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോണ്‍ എത്തിയത്.ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് […]
സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കിയിൽ ആംബുലൻസ് തൊട്ടിലേയ്ക്ക് മറിഞ്ഞു രോഗി മരിച്ചു. രാജക്കാട് കുളത്രക്കുഴിയിലായിരുന്നു ദാരുണ സംഭവം.വട്ടപ്പാറ ചെമ്പുഴിയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് തിരികെ വീട്ടിലേക്കു മടങ്ങുന്ന […]
സ്വന്തം ലേഖകൻ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ കളികാണാനെത്തി പാക്കിസ്താൻ ആരാധിക.താൻ സ്റ്റേഡിയത്തിൽ എത്തിയത് വിരാട് കോഹ്ലിയെ കാണാൻ മാത്രമാണെന്നും പാക്കിസ്ഥാനിൽ നിന്നുള്ള ആരാധിക വീഡിയോയിൽ പറഞ്ഞു.കോഹ്ലിയെ ആരാധിക്കുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. മുഖത്തിന്റെ ഒരു […]