video
play-sharp-fill

‘കേരളത്തിലെ യുവ സമൂഹം നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് ചേക്കേറുന്നു; ഈ നില തുടര്‍ന്നാല്‍ താമസിയാതെ കേരളം ഒരു വൃദ്ധ സദനമായി മാറും’; സ്നേഹിക്കാനും സംവദിക്കാനുമുള്ള ഇടങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും സാഹിത്യകാരൻ വി ആര്‍ സുധീഷ്

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിലെ യുവ സമൂഹം നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് രക്ഷപ്പെടുകയാണെന്നും ഈ നില തുടര്‍ന്നാല്‍ അധികം താമസിയാതെ കേരളം വൃദ്ധ സദനമായി മാറുമെന്നും പ്രശസ്ത സാഹിത്യകാരൻ വി ആര്‍ സുധീഷ് പറഞ്ഞു. വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജത്തില്‍ സംഘടിപ്പിച്ച […]

താമിർ ജിഫ്രിയുടെ കസ്റ്റഡി മരണം ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടു; സംഭവത്തിൽ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കിലും ഉത്തരവാദിത്തം നിര്‍വഹിക്കാൻ സാധിച്ചു; ഗുരുതര വെളിപ്പെടുത്തലുകളുമായി ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കർ

സ്വന്തം ലേഖകൻ  മലപ്പുറം: താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ.ടി.എസ്. ഹിതേഷ് ശങ്കർ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയെന്ന് പൊലീസ് ആരോപിച്ചിരുന്നു. മരണകാരണം അമിത ലഹരി ഉപയോഗവും ഹൃദ്രോഗവുമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കെ, ശരീരത്തിലേറ്റ […]

മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്‌ ഐ അടിച്ചുകൊന്ന സംഭവം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; വരും ദിവസങ്ങളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും

സ്വന്തം ലേഖകൻ കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ അടുക്കളമുറ്റത്ത് സുഹൃത്തായ ചുമട്ട് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊളച്ചേരി പറമ്ബിലെ വീട്ടില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്‌ഐ അടിച്ചുകൊന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷി ജോസ് അന്വേഷിക്കും. […]

17 ദിവസം കൊണ്ട് പിടികൂടിയത് രണ്ടരക്കോടിയുടെ മയക്കുമരുന്ന്; 7164 കേസുകള്‍; ഓണക്കാലത്ത് കര്‍ശന പരിശോധനയുമായി എക്സൈസ്; സെപ്റ്റംബര്‍ അഞ്ച് വരെ ഓണം സ്പെഷ്യല്‍ ഡ്രൈവ് തുടരും

സ്വന്തം ലേഖിക തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച്‌ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി എക്സൈസ്. ആഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളിലായി 7164 കേസുകളാണ് ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എടുത്തത്. ഇതില്‍ 1201 അബ്കാരി കേസുകളും 644 മയക്കുമരുന്ന് […]

ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 അമ്പിളിയെ തൊട്ടപ്പോള്‍.. ;  ചരിത്രവിജയത്തില്‍ നിര്‍ണായക പങ്കാളിയായി കോട്ടയം കിടങ്ങൂരിലെ ”അമ്പിളി” 

സ്വന്തം ലേഖകൻ   കോട്ടയം: ഒരു തുണ്ട് മണ്ണിൽ കാലുറപ്പിക്കുന്നത് എത്ര പ്രധാനമാണെന്ന തിരിച്ചറിവാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രയാൻ 3 അമ്പിളിയെ തൊട്ടപ്പോള്‍ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം കിടങ്ങൂരിലെ ”അമ്പിളി”. ചന്ദ്രയാൻ 3 വഹിച്ചുകൊണ്ടുപോയ ജി.എസ്.എല്‍.വി. എം.കെ. 3 […]

ലണ്ടനിൽ സിനിമാ ഷൂട്ടിംഗിനെത്തിയ നടൻ ജോജു ജോർജ്ജ് മോഷണത്തിന് ഇരയായി; പാസ്പോർട്ടും പേഴ്‌സും പണവും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു

സ്വന്തം ലേഖിക ലണ്ടൻ: ലണ്ടനിൽ നടൻ ജോജു ജോർജ്ജ് മോഷണത്തിന് ഇരയായി. പാസ്പോർട്ടും പേഴ്‌സും പണവും ഉൾപ്പെടെയുള്ളവ നഷ്ടമായതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുകെ മലയാളികൾ നിർമാതാക്കളായ ‘ആന്റണി’ യെന്ന ജോഷി ചിത്രത്തിൽ അഭിനയിക്കാനായാണ് ജോജു ജോർജ്ജ് യൂകെയിലെത്തിയത്. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ […]

ആരോപണ പ്രത്യാരോപണങ്ങളില്‍ കലങ്ങി മറിഞ്ഞ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തെ ഉഴുതുമറിച്ച് മുന്നണികൾ; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; അവധി ദിവസങ്ങളില്‍ പരസ്യപ്രചാരണത്തിന് ഇടവേള

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. അയ്യൻകാളി ജയന്തി, തിരുവോണം, ചതയദിനം തുടങ്ങി തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. സെപ്റ്റംബര്‍ മൂന്നിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഇനി വോട്ടുപിടിക്കാൻ […]

മനസ്സുകളില്‍ പ്രസാദാത്മകത നിറയ്ക്കുന്ന പ്രതീക്ഷകളുടെ പൂക്കാലം….! പഴമയുടെ പെരുമ വിളിച്ചോതുന്ന ഒരു ഉത്രാടദിനം കൂടി; ഉത്രാടപ്പാച്ചിലിനൊടുവിൽ ഇരുട്ടി വെളുക്കുമ്പോൾ തിരുവോണം; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ ഉത്രാട ദിനാശംസകൾ…..

കോട്ടയം: മനസ്സുകളില്‍ പ്രസാദാത്മകത നിറയ്ക്കുന്ന പ്രതീക്ഷകളുടെ പൂക്കാലം….! പ്രാദേശിക ഭേദമനുസരിച്ചുള്ള വൈവിധ്യമുണ്ട് ഈ ആഘോഷത്തിന്. എങ്കിലും മഹാബലിയെന്ന മിത്ത് ലോകമെമ്പാടുമുള്ള മലയാളികളെ ചേര്‍ത്തു നിര്‍ത്തുന്നു. ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നാടും നഗരവും ഒരുങ്ങുകയായി. ഓണത്തിന്റെ ആരവവും ആര്‍പ്പു വിളികളും നിറഞ്ഞ […]

ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലർ സംശയിച്ചു; നാടിനെ ആശങ്കയിലാഴ്‌ത്താൻ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണം; പ്രയാസം അനുഭവിക്കുന്നവർ ഓണം ആഘോഷിക്കണമെന്ന് കരുതി സർക്കാർ ഇടപെട്ട് ചെലവിട്ടത് 18,000 കോടിയെന്ന് മുഖ്യമന്ത്രി 

സ്വന്തം ലേഖകൻ   തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലര്‍ സംശയിച്ചെന്നും നാടിനെ ആശങ്കയിലാഴ്‌ത്താൻ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി […]

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് രണ്ടേ മുക്കാൽ കിലോ സ്വർണ്ണം; യുവതിയും യുവാവും അറസ്റ്റിൽ 

സ്വന്തം ലേഖകൻ  കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ടേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാർ അറസ്റ്റിലായി. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി […]