video
play-sharp-fill

ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, ‘ശിവശക്തി’ പോയിന്റ് തലസ്ഥാനമാക്കണം;ഹിന്ദു മഹാസഭ നേതാവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിചിത്ര ആവശ്യവുമായി ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ്.ചാന്ദ്രയാൻ 3 പേടകം ഇറങ്ങിയ സ്ഥലം ചന്ദ്രന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. മറ്റ് മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുംമുമ്ബ് ചന്ദ്രന്റെ ഉടമസ്ഥാവകാശം ഇന്ത്യ […]

ആലപ്പുഴയില്‍ എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് 55കാരന്‍ മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമന്‍ ( 55) ആണ് മരിച്ചത്.സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി. സോമന്റെ വയറ്റിലും മുതുകിലുമാണ് വെടിയേറ്റത്.

കോട്ടയത്തിന് പിന്നാലെ ചങ്ങനാശ്ശേരിയിലും മദ്രസ അധ്യാപകൻ ആൺകുട്ടിയെ പീഡിപ്പിച്ചു; ഫാത്തിമാപുരത്തെ മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ചങ്ങനാശ്ശേരി ഫാത്തിമാപുരത്തുള്ള മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടിയുമായി അച്ചു ഉമ്മന്‍; പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും പരാതി നല്‍കി

സ്വന്തം ലേഖിക കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ‌. പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നല്‍കി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനെ വേട്ടയാടി, ഇപ്പോള്‍ […]

നാഗമ്പടത്ത് കാറിൽ അധ്യാപികയുടേയും വിദ്യാർത്ഥിയുടേയും പ്രണയ സല്ലാപം പുലിവാലായി; നഗരത്തിലെ പ്രമുഖ IELTS പഠന കേന്ദ്രത്തിലെ അധ്യാപികയുടേയും ഇതേ കോളേജിലെ വിദ്യാർത്ഥിയുടെയും ഓണാഘോഷം കഴിഞ്ഞുള്ള കാമകേളി നാഗമ്പടത്ത് പാർക്ക് ചെയ്ത കാറിൽ; റോഡിലൂടെ നടന്ന് വന്ന യുവാവ് കാറിൻ്റെ കുലുക്കം കണ്ട് എത്തി നോക്കിയതോടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാമുകനും കാമുകിയും

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിലെ പ്രമുഖ IELTS പഠന കേന്ദ്രത്തിലെ അധ്യാപികയും വിദ്യാർത്ഥിയും നാഗമ്പടത്ത് വെച്ച് പാർക്ക് ചെയ്ത കാറിൽ കാമകേളിയിൽ ഏർപ്പെട്ടത് പുലിവാലായി വഴിയെ നടന്നു വന്ന യുവാവ് കാറിൻ്റെ പാർക്ക് ചെയ്ത് കിടക്കുന്ന കാറിന്റെ കുലുക്കം കണ്ട് […]

കോട്ടയത്ത് വിദേശ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് തമിഴ്നാട് തിരുവള്ളൂർ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: വിദേശത്ത് നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്നും 13,60,000 രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പി.വി (37), ഇയാളുടെ സഹോദരനായ […]

ചങ്ങനാശ്ശേരിയിൽ അടിപിടി തടയാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ, തൃക്കൊടിത്താനം സ്വദേശികൾ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: പോലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് മുല്ലക്കൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന അനന്തൻ എം. ബി (26), ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് കന്യാകോണിൽതറ വീട്ടിൽ കണ്ണൻ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ചെങ്ങളം സ്കൂളിലെ അറബി അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പോക്സോ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ സാലിഹ് റ്റി.എസ് (46) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങളത്തുള്ള സ്കൂളിലെ അറബി അധ്യാപകനായ ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ […]

ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ചവരുടെ ആനൂകൂല്യം; ആസ്തി, ജപ്തി ചെയ്തു വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാരൂടെ ആനുകൂല്യങ്ങൾ ആറു മാസത്തിനകം സ്ഥാപനത്തിന്റെ ആസ്തി ജപ്തി ചെയ്തു വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആനൂകൂല്യങ്ങൾ ലഭിക്കാതെ വന്നതിനെതിരെ 36 ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി […]

എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ ; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി‌ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കൊലക്കുറ്റം ചുമത്തി‌ പൊലീസ് കേസെടുത്തു. മരിച്ച ഷാഫിയുടെ സുഹൃത്ത് സജീവിൻ്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് സജീവിന്‍റെ വീട്ടിൽ വച്ചാണ് […]