video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025

Monthly Archives: August, 2023

കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്; ചാണ്ടി ഉമ്മനെ കളത്തിലിറക്കി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിലനിർത്താൻ കോൺഗ്രസ് ; സീറ്റ് പിടിച്ചെടുക്കാൻ സിപിഎം; ചാണ്ടി ഉമ്മനെ പിന്നിൽ നിന്ന് കുത്തി സീറ്റ് കൈക്കലാക്കാൻ പുതുപ്പള്ളിയിലെ...

സ്വന്തം ലേഖകൻ കോട്ടയം: ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സിപിഎമ്മും ചര്‍ച്ച തുടങ്ങിയതോടെ കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്. ഉമ്മൻ ചാണ്ടിയുടെ കബറിടം ഒരു തീര്‍ത്ഥാടന കേന്ദ്രം പോലെയായിട്ടുണ്ട്. നൂറു കണക്കിന് ആളുകളാണ് ദിവസവും ഇവിടെ വന്നു പോകുന്നത്....

കോട്ടയം അതിരമ്പുഴയിൽ മോട്ടോർ പമ്പ് മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: അതിരമ്പുഴ ടൗൺ ഭാഗത്തുള്ള വീടിന്റെ കിണറിന്റെ സമീപം ഇരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ...

കോട്ടയം കുമരകത്ത് ബൈക്ക് യാത്രികരോട് അപമര്യാദയായി പെരുമാറി; വൈക്കം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ 41 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയിൽ വീട്ടിൽ പ്രവീൺ കെ.പി (41) നെയാണ് കുമരകം...

മുൻ വൈരാഗ്യത്തെ തുടർന്ന് ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ആർപ്പൂക്കര സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഗാന്ധിനഗർ: ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വീട്ടിൽ അനൂപ് വി.എസ് (35) നെയാണ് ഗാന്ധിനഗർ പോലീസ്...

ടി.വി കാണുന്നതിനിടയിൽ അസഭ്യം പറഞ്ഞു; വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ടി.വി തല്ലി പൊളിക്കുകയും ചെയ്തു; കൂവപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശ്ശേരിമറ്റം വീട്ടിൽ രാജേഷ് ഇ. റ്റി (36) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ്...

ഈ ഓണക്കാലത്ത് പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും…! പൂ കൃഷിയിൽ നൂറുമേനി വിളവുമായി തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികൾ

സ്വന്തം ലേഖിക കോട്ടയം: ഈ ഓണക്കാലത്ത് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും. ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട പൂവ്...

‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’; എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ വാഴവിത്തുകൾ വിതരണം ചെയ്തു

സ്വന്തം ലേഖിക കോട്ടയം: കൃഷി വകുപ്പിന്റെ 'ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി' യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ നേന്ത്ര വാഴവിത്തുകൾ വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന വിതരണം...

ക്യാമറയ്ക്ക് എന്ത് വിഐപി….? എ ഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ എംപിമാരും എംഎല്‍എമാരും; അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങി വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയത് ഒന്നിലധികം തവണ; ഒരു എംപി...

സ്വന്തം ലേഖിക തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ സംസ്ഥാനത്തെ പ്രധാന പാതകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകളില്‍ കുടുങ്ങിയവരില്‍ എംപിമാരും എംഎ‍ല്‍എമാരും അടക്കമുള്ള വിഐപികളും. ഒരു മാസത്തിനിടെ 19 എംഎ‍ല്‍എമാരും പത്ത് എംപിമാരും എ.ഐ. ക്യാമറയില്‍...

സിനിമ – സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു

സ്വന്തം ലേഖിക കൊച്ചി: സിനിമ -സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ്...

മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളി അദ്ധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി; ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മോസ്റ്റ് ബാക്ക് വേഡ് കമ്യൂണിറ്റിസ് ഫെഡറേഷന്റെ നേതൃത്വത്തിൽപുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പാർശ്വവത്കൃത സമൂഹങ്ങളെ ചേർത്തുനിർത്തിയ...
- Advertisment -
Google search engine

Most Read