video
play-sharp-fill

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

സ്വന്തം ലേഖിക കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പേരാല്‍ കണ്ണുര്‍ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫര്‍ഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗര്‍ ജി എച്ച്‌ എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച […]

ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ; ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു…..!

സ്വന്തം ലേഖിക കോട്ടയം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു. സുഖമാണോ ദാവീദേ എന്ന ചിത്രത്തിനു ശേഷം രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവണി. ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരി […]

അച്ചുവിന്‍റെ നേട്ടങ്ങള്‍ അര്‍പ്പണബോധത്തിന്റെയും സര്‍ഗാത്മകതയുടെയും തെളിവ്; നേരിടുന്ന എല്ലാ ആരോപണങ്ങളും അസത്യം; താനും കുട്ടികളും അഭിമാനത്തോടെ ഒപ്പമുണ്ട്; സൈബര്‍ ആക്രമണങ്ങളില്‍ അച്ചുവിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭര്‍ത്താവ് ലീജോ

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും പരാതി […]

പെപ്പര്‍ സ്പ്രേ അടിച്ചു, കഴുത്തിൽ കുത്തി, വാഹനത്തിന്‍റെ താക്കോല്‍ ഊരിയെടുത്തു; പൊലീസിന് നേരെ ചിന്നക്കനാലില്‍ നടന്നത് സിനിമ സ്റ്റൈല്‍ ആക്രമണം; പൊലീസുകാരനെ മൃഗീയമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും ഒരക്ഷരം ഉരിയാടാതെ മലയാളത്തിലെ ചാനലുകളും ബുദ്ധിജീവികളും; പൊലീസുകാരൻ മർദ്ദിച്ചതാണെങ്കിൽ അന്തി ചർച്ചയാക്കിയേനേ, പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയേനെ; കേരളത്തിലെ പൊലീസുകാരുടെ ജീവന് പട്ടിയുടെ വിലയോ….?

സ്വന്തം ലേഖകൻ അടിമാലി: ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ച് ക്രിമിനലുകൾ സിവില്‍ പൊലീസ് ഓഫിസറെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും ഒരക്ഷരം ഉരിയാടാതെ മലയാളത്തിലെ ചാനലുകളും ബുദ്ധിജീവികളും. എന്നാൽ പൊലീസുകാരനാണ് മർദ്ദിച്ചിരുന്നതെങ്കിൽ ചാനലുകൾ അത് അന്തി ചർച്ചയാക്കി […]

വെടിയേറ്റത് വയറിലും മുതുകിലും; ഹരിപ്പാട് എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു; വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അയല്‍വാസി അറസ്റ്റില്‍

സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടില്‍ എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില്‍ സോമന്റെ അയല്‍വാസിയും ബന്ധവുമായ പ്രസാദ് പിടിയിലായിരുന്നു. വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. സോമൻ്റെ വയറിലും മുതുകിലുമാണ് […]

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്കേറ്റു

സ്വന്തം ലേഖിക ആലപ്പുഴ: കായംകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്റിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് തൈപ്പറമ്പില്‍ ജോണ്‍ വര്‍ഗീസിന്റെ മകന്‍ ജോയല്‍ വി ജോണ്‍(20) ആണ് മരിച്ചത്. ബിടെക് വിദ്യാര്‍ത്ഥിയാണ് ജോയല്‍. ഒപ്പം […]

വീട്ടില്‍ കിണറില്ല; അയൽപക്കത്തെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് പോയത് വെള്ളം കോരാന്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ കിളിമാനൂര്‍ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടില്‍ റഹീം (39)ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടില്‍ കിണറില്ലാത്തതിനാല്‍ […]

ഡാര്‍ക്ക് ഫാന്‍റസി പായ്ക്കറ്റില്‍ കഞ്ചാവ്; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ കമ്പനിയുടെ പേരിൽ കൊറിയര്‍’; യുവാവിനെ കൈയ്യോടെ പൊക്കി

സ്വന്തം ലേഖിക കുന്നംകുളം: ബെംഗളൂരുവില്‍ നിന്ന് കൊറിയര്‍ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയില്‍. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള […]

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി കോട്ടയം ഓണാഘോഷം 2023

സ്വന്തം ലേഖകൻ കോട്ടയം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലെ 2023 ഓണാഘോഷം കോട്ടയം ജില്ലാ പോലീസ് മേധാവി ബഹു. K കാർത്തിക് I.P.S ഉൽഘാടനം നിർവഹിച്ചു. സുപ്രസിദ്ധ ചലച്ചിത്രതാരം കോട്ടയം രമേഷ് സമ്മാന വിതരണം നടത്തി.രാവിലെ കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ […]

ഒരു പവന്റെ സ്വര്‍ണമാല ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

സ്വന്തം ലേഖകൻ മലപ്പുറം: ഒരു പവന്റെ സ്വര്‍ണമാല ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഫുട്ബോള്‍ കളിക്കുന്നതിനിടെ കണ്ടുകിട്ടിയ മാലയാണ് വിദ്യാര്‍ത്ഥികളായ സിനോയ് ബാബുവും ഷാമിലും ഉടമസ്ഥനെ തേടിപിടിച്ച്‌ നല്‍കിയത്.മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ ഇരുപത്തൊന്നാം വാര്‍ഡിലെ കുറുന്തലയില്‍ സജീഷിന്റെ മകളുടെ മാലയാണ് കഴിഞ്ഞ […]