സ്വന്തം ലേഖിക
കുടക്കച്ചിറ: നിയമത്തെയും കോടതിയെയും അധികൃതരേയും നാട്ടുകാരെയും വെല്ലുവിളിച്ച് കരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പാറമട ലോബിയുടെ അനധികൃത പാറഖനനം ഒരിടവേളയ്‌ക്കു ശേഷം പുനരാരംഭിച്ചതായി നാട്ടുകാര്‍.
കുടക്കച്ചിറ പള്ളിയുടെ കുരിശു പള്ളിയായ സെന്റ് തോമസ്...
സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: യുവാവിനെ കടത്തിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ടു പേര്‍ കൂടി അറസ്‌റ്റില്‍. കോട്ടയം മുട്ടമ്പലം കഞ്ഞിക്കുഴി പുതുപറമ്പിൽ ശരത്ത്‌രാജ് (സൂര്യന്‍, 20), വടക്കാഞ്ചേരി കല്ലമ്പാറ ചെങ്ങോട്ടില്‍ ഗിജേഷ് (ചൈന അപ്പു,...
സ്വന്തം ലേഖിക
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു.
മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം വീട്ടില്‍ രഘുവിന്റെ...
സ്വന്തം ലേഖകൻ
കോട്ടയം: കാര്‍ മതിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ് അപകടം. മാന്നാര്‍-മാവേലിക്കര സംസ്ഥാന പാതയില്‍ ചെറുകോല്‍ ശാന്തിവനം ജംഗ്ഷന് സമീപം പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ക്ക്...
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ദാരൂണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ മടുക്കാനി വളവിന് സമീപമായിരുന്നു അപകടം.
അപകടം കണ്ട നാട്ടുകാർ വിവരം അറിയിച്ചതോടെ...
സ്വന്തം ലേഖകൻ
കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി രണ്ടാംഘട്ട ശിൽപശാല ഇന്ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി ജനകീയ ഓഡിറ്റ് റിപ്പോർട്ട് ശില്പശാലയിൽ...
ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതോടെ ലോകത്തിലെ തന്നെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യയും ഇടം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ പുരോഗമനം നിലയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ...
സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്ആർടിസി - സ്വിഫ്റ്റ് പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്.
കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2 + 1 സീറ്റുകൾ...
സ്വന്തം ലേഖകൻ
കൊച്ചി: ഉപഭോക്താവ് എന്ന വ്യാജേന സൂപ്പർ മാർക്കറ്റിൽ എത്തി മോഷണം നടത്തിയ അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ. മുംബൈ കല്യാൺ ഉല്ലാസ് നഗർ സ്വദേശികളായ മനീഷ് മക്യാജൻ (23), മെഹബൂബ് മുഹമ്മദ്...
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: നിർമല കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിരക്കേറിയ പ്രദേശത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ ബൈക്ക്...