video
play-sharp-fill

Tuesday, May 20, 2025

Monthly Archives: July, 2023

കട്ടപ്പന നരിയംപാറ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കള്ളന്മാർ ഇളക്കിയെടുത്ത സംഭവം; രണ്ടാം പ്രതിയായ മുണ്ടക്കയം സ്വദേശിയുടെ  രേഖാചിത്രം ഒന്നാം പ്രതിയെ കൊണ്ടു വരപ്പിച്ചു ; കേസിലെ രണ്ടാം പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി...

സ്വന്തം ലേഖകൻ  ഇടുക്കി: കട്ടപ്പനയിലെ ക്ഷേത്രം മോഷണ കേസിലെ രണ്ടാം പ്രതിയും പിടിയില്‍. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി സുബിൻ വിശ്വംഭരൻ ആണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ അതിവിദഗ്ദമായി ഒന്നാം പ്രതിയെ...

വിയ്യൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റ സംഭവം ; പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും കാണാമറയത്ത് ; ബീഡി വിൽപ്പന നടത്തിയത് ഗൂഗിൾ പേ വഴി പണം വാങ്ങി ;  തടവുകാരുടെ ബന്ധുക്കളിൽ...

സ്വന്തം ലേഖകൻ   തൃശ്ശൂര്‍: വിയൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റ സംഭവത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവിൽ. അസി പ്രിസൺ ഓഫീസർ എറണാകുളം കാലടി എച്ച് അജുമോനാണ് ഒളിവിൽ പോയത്. ഗൂഗിൾ പേ വഴി പണം വാങ്ങിയായിരുന്നു...

ഖത്തറിലെ വ്യവസായിയുടെ ഭാര്യയുമായുള്ള സൗഹൃദത്തിലുണ്ടായ സംശയം ; കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് വിദേശത്ത് ; കേരളത്തിൽ നടപ്പിലാക്കി ; റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ നിർണായക വിധി ഇന്ന്

സ്വന്തം ലേഖകൻ   തിരുവനന്തപുരം: മടവൂര്‍ പടിഞ്ഞാറ്റേലാ ആശാഭവനില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. വിദേശത്ത് വച്ച് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ പ്രതികള്‍ 2018 മാര്‍ച്ച് 18-ന് പുലര്‍ച്ചെ രണ്ടിന്...

കോട്ടയത്ത് വീണ്ടും ബാംബു കര്‍ട്ടന്‍റെ പേരില്‍ തട്ടിപ്പ് ; കര്‍ട്ടന്റെ ചിലവിനെക്കുറിച്ച് വീട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കി അവരെ മുതലെടുക്കുകയാണ് സംഘത്തിന്‍റെ പുതിയ രീതി ; കേസെടുത്ത് പോലീസ് 

സ്വന്തം ലേഖകൻ  കോട്ടയം: വീണ്ടും ബാംബു കര്‍ട്ടന്‍റെ പേരില്‍ തട്ടിപ്പ്. നിസ്സാര തുകയ്ക്ക് ബാംബൂ കര്‍ട്ടന്‍ (മുളവിരി) നല്‍കാമെന്ന് പറഞ്ഞെത്തുന്ന സംഘം അമിത തുക ഈടാക്കുന്നതായി പരാതി. ചിങ്ങവനത്ത് തട്ടിപ്പുസംഘം ചുറ്റിത്തിരിയുന്നതായുള്ള മുന്നറിയിപ്പ് വന്നതിനു...

സിറ്റിയിലെ പരമാവധി പൊലീസ് ഉദ്ദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് സ്പെഷ്യല്‍ ഡ്രൈവ് ; രണ്ട് ദിവസത്തെ പരിശോധനയിൽ പിടികൂടിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ 167 പേരെ;  സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന്‍റെ...

സ്വന്തം ലേഖകൻ  കൊല്ലം: സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം 27.07.2022 ന് രാത്രി 7 മണി മുതല്‍ 28.07.2022 പകല്‍ 2 മണി വരെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ പിടികൂടിയത് നിരവധി ക്രിമിനല്‍ കേസുകളില്‍...

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നൽകി യുവതി പോലീസിനെ കുഴക്കിയ സംഭവം ; മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ വാടക വീട്ടിലുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ രംഗത്ത്; വീടിനുണ്ടായിരിക്കുന്നത്...

സ്വന്തം ലേഖകൻ  പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നല്‍കി പോലീസിനെ കുഴക്കിയ അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പോലീസ്. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നല്‍കി ആയിരുന്നു അഫസ്‌ന കേരള പോലീസിനെ വട്ടം കറക്കിയത്. പത്തനംതിട്ട...

കട്ടപ്പന നരിയംപാറ ക്ഷേത്രത്തിലെ മോഷണം; പ്രധാന പ്രതി പിടിയിൽ: കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

സ്വന്തം ലേഖകൻ കട്ടപ്പന: കട്ടപ്പന നരിയംമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ മോഷണക്കേസിലെ പ്രധാന പ്രതി പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ വിശ്വംഭരൻ ആണ് പിടിയിലായത്. ക്ഷേത്രത്തിൽ നിന്നും കാണിക്കവഞ്ചി മോഷ്ടിച്ച ശേഷം സമീപത്തെ...

കുട്ടിക്കാനത്ത് പോലീസ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം; പ്രതിയെ ജയിലിലെത്തിച്ച്‌ തിരികെവരുന്ന വഴി കട്ടപ്പന പോലീസ് സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്; ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

സ്വന്തം ലേഖകൻ കട്ടപ്പന: കുട്ടിക്കാനത്തിനു സമീപം പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. കട്ടപ്പന പോലീസ് സ്റ്റേഷനിലെ KL 01 BW 5653 നമ്പർ പോലീസ് ജീപ്പ് രാത്രി 9 മണിയോടെ...

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പട്ടാള വേഷത്തിലെത്തി ലക്ഷങ്ങൾ തട്ടിയെടുത്തു; ആലപ്പുഴ സ്വദേശിനിയായ യുവതി പിടിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ (24) ആണ് പിടിയിലായത്. പ്രതിയെ ആലപ്പുഴ സൗത്ത്...

ഇവരാണ് താരങ്ങൾ….! കോട്ടയം കാഞ്ഞിരത്ത് കാൽ വഴുതി മീനച്ചില്ലാറ്റിലേയ്ക്ക് വീണ വീട്ടമ്മയെ സഹസികമായി രക്ഷപ്പെടുത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ; സാദിയയ്ക്കും കൃഷണനന്ദയ്ക്കും അഭിനന്ദനവുമായി നാട്….!

സ്വന്തം ലേഖിക കോട്ടയം: അലക്കിക്കൊണ്ടിരുന്നപ്പോൾ കാൽ വഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ വീട്ടമ്മയെ സഹസികമായി രക്ഷപെടുത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ. മുതിർന്നവരുടെ സഹായത്തിനു കാത്ത് നിൽക്കാതെ കൃത്യസമയത്ത് തന്നെ ഈ കുട്ടികളുടെ ഇടപെടൽ ഒരാളുടെ...
- Advertisment -
Google search engine

Most Read