മധ്യവേനല്‍ അവധി ഇനി ഏപ്രില്‍ ആറ് മുതല്‍; സ്കൂളുകളില്‍ 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇക്കുറി 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയിൻകീഴ് സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ […]