സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു- എസ്‌എഫ്‌ഐ സംഘര്‍ഷം; ഒൻപത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് പരിക്ക്; കമ്മറ്റി ഓഫിസ് അടിച്ച്‌ തകര്‍ത്തു

സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു- എസ്‌എഫ്‌ഐ സംഘര്‍ഷം; ഒൻപത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് പരിക്ക്; കമ്മറ്റി ഓഫിസ് അടിച്ച്‌ തകര്‍ത്തു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു-എസ്‌എഫ്‌ഐ സംഘര്‍ഷം.

എസ്‌എഫ്‌ഐ വെള്ളറട ഏരിയ പ്രസിഡന്റ് മൻസൂറിനും പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കോണ്‍ഗ്രസിൻ്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫിസ് അടിച്ച്‌ തകര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ ഒൻപത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.