സ്വന്തം ലേഖകൻ
അഗര്‍ത്തല: രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ഏഴുപേര്‍ മരിച്ചു. പതിനെട്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടിലാണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം...
സ്വന്തം ലേഖകൻ
പാലാ: ബീഗിളിന്റെ കാത്തിരിപ്പിന് അവസാനമായി. പാലാ സ്റ്റേഷനിൽ തന്റെ മുതലാളിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലുനാൾ.
ഉടമ വന്നില്ലായെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനിരിക്കെയാണ് ബീഗിളിന്റെ ഉടമ അരുൺ സ്റ്റേഷനിലെത്തിയത്. അരുണിന്റെ വരവ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം....
സ്വന്തം ലേഖകൻ
കണ്ണൂർ: പനിബാധിച്ച് മൂന്നുവയസുകാരി മരിച്ചു. പരിയാരം ഏര്യം വിദ്യാമിത്രം സ്കൂളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകൾ അസ്‍വാ ആമിനയാണ് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...
സ്വന്തം ലേഖകൻ
ബെംഗളൂരു: കർണാടകയിൽ ഇതരജാതിക്കാരനെ പ്രണയിച്ചതിന് പെൺകുട്ടിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിഞ്ഞ് കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കർണാടകയിലെ കോലാറിലാണ് സംഭവം. ദുരഭിമാന കൊലപാതകത്തിന് പിന്നാലെ പ്രതിയെ...
സ്വന്തം ലേഖിക
പാല: പാലായിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നീണ്ടൂർ ഓണം തുരുത്ത് ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്ക്കൽ (22), നീണ്ടൂർ...
സ്വന്തം ലേഖിക
കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പുഴ ഗുരുമന്ദിരം ഭാഗത്ത് നായത്തുപറമ്പിൽ വീട്ടിൽ മനേഷ് (36) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്....
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടക്കുന്നം കട്ടുപ്പാറപ്പടി ഭാഗത്ത് കട്ടുപ്പാറയിൽ വീട്ടിൽ സജിത്ത് (32) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് നൂതന മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍.
വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ ട്രാൻസ്‌ജെൻഡര്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി...