video
play-sharp-fill

Saturday, July 5, 2025

Monthly Archives: May, 2023

ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരൻ ; വ്യാജ മദ്യത്തിനും കള്ളവാറ്റിനും അഴിമതിക്കും എതിരെ പോരാടിയ ഉദ്യോഗസ്ഥൻ..!! അഴിമതിയുടെ കറ പുരളാത്ത , ലളിത ജീവിതത്തിന് ഉടമയായ സഹപ്രവർത്തകർക്ക് പ്രിയങ്കരനായ പൊലീസ് ഓഫീസർ ;...

സ്വന്തം ലേഖകൻ കോട്ടയം : ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരനായിരുന്നെങ്കിലും സഹപ്രവർത്തകർക്ക് എന്നും പ്രിയങ്കരനായിരുന്നു മുൻ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും നിലവിൽ കൊല്ലം അഡീഷണൽ എസ്പിയുമായ ജെ സന്തോഷ് കുമാർ. ഈ...

സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെൻറ് വി.എച്ച്‌.എസ്‌എസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന്...

വേണമെങ്കില്‍ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി ; 129ാം വകുപ്പ് പൊലീസിനു വെടിയുതിര്‍ക്കാന്‍ അവകാശം നല്‍കുന്നതാണ്.

സ്വന്തം ലേഖകൻ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാര്‍ക്കെതിരെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലന്‍സ് മേധാവിയുമായ ഡോ.എന്‍സി അസ്താന. ആവശ്യം വരികയാണെങ്കില്‍ പൊലീസ്...

ഭാര്യയെ വെട്ടിക്കൊന്ന പങ്കാളി കൈമാറ്റ കേസിലെ പ്രതി കഴിച്ചത് ആണവ വികിരണ ശേഷിയുള്ള വിഷം; റേഡിയേഷന്‍ ഭീതിയില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ചികില്‍സയ്ക്ക് എത്തിയത് പിപിഇ കിറ്റ് ധരിച്ച്‌; ആശുപത്രിയില്‍ മൊഴി രേഖപ്പെടുത്തലും നടന്നില്ല;...

സ്വന്തം ലേഖകൻ കോട്ടയം: സമൂഹമാധ്യമത്തിലൂടെ പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ പരാതിക്കാരിയെ വെട്ടിക്കൊന്നെന്നു പൊലീസ് സംശയിക്കുന്ന ഭര്‍ത്താവ് വിഷം ഉള്ളില്‍ച്ചെന്നു ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലും ദുരൂഹത. പങ്കാളി കൈമാറ്റ കേസിലെ മറ്റ് പ്രതികള്‍ക്ക്...

താലൂക്കുതല അദാലത്തില്‍ മന്ത്രി റിയാസ്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്നും വാഹനവും ഉറപ്പാക്കും

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മരുന്നും വാഹന സൗകര്യവും തുടര്‍ന്നും ഉറപ്പുവരുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഹോസ്ദുര്‍ഗ് താലൂക്ക് അദാലത്തില്‍ ഉറപ്പു നല്‍കി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി...

2800 ജലാറ്റീന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റണേറ്ററുകള്‍; വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി; കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം

സ്വന്തം ലേഖകൻ കാസർഗോഡ് : വാഹന പരിശോധനയ്ക്കിടെ കാറിൽ കൊണ്ടു പോവുകയായിരുന്ന വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടി. കാസർഗോഡ് എക്സൈസ് എൻഫോസ്മെന്റ് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ...

ഡല്‍ഹി മദ്യനയം; മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ കെജ്രിവാള്‍ സര്‍ക്കാറിലെ മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചു. മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിനേശ് കുമാര്‍...

തമിഴ്നാടിനെ ‘വട്ടം കറക്കി’ അരിക്കൊമ്പൻ..! പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘം; നീക്കങ്ങൾ നിരീക്ഷിച്ച് വനം വകുപ്പ്

സ്വന്തം ലേഖകൻ കമ്പം: ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കാൻ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘമാണ്...

ഇടത് സഹയാത്രികന്‍റെ കമ്പനിക്കായി നിലം നികത്താനെത്തിയ ലോറികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ബി. സുലൈമാന്റെ നേതൃത്വത്തില്‍ ആണ്തടഞ്ഞത്.

സ്വന്തം ലേഖകൻ കളമശ്ശേരി: കോടതി ഉത്തരവിന്റെ ബലത്തില്‍ ഇടത് സഹയാത്രികന്റെ ഉടമസ്ഥതയിലെ കമ്പനിക്കായി നിലം നികത്താൻ മണ്ണുമായെത്തിയ ടിപ്പര്‍ ലോറികള്‍ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു. ഏലൂര്‍ പുതിയ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കൻ കമ്ബനിയുടെ നിലം...

വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍

സ്വന്തം ലേഖകൻ മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ. തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി പി നുസ്രത്തിനെ...
- Advertisment -
Google search engine

Most Read