video
play-sharp-fill

Tuesday, July 1, 2025

Monthly Archives: May, 2023

‘കേരള സ്റ്റോറിക്ക് പിന്നിൽ വർ​ഗീയ അജണ്ട..!! കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാനുള്ള ശ്രമം’: എം.വി.​ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : 'ദി കേരള സ്റ്റോറി 'ക്ക് പിന്നിൽ വർ​ഗീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ...

എഐ ക്യാമറ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വന്തം ലേഖകൻ കോഴിക്കോട്: അപകടങ്ങള്‍ കുറക്കാനാണ് പദ്ധതി നടപ്പാക്കിയത്. എഐ ക്യാമറ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുകമറ സൃഷ്ടിച്ച്‌ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇരുചക്രവാഹനയാത്രക്കാരുടെ പ്രശ്നങ്ങള്‍ കേന്ദ്രവുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....

മണ്ണയം കുടിവെള്ള പദ്ധതി മേയ് 15നകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് ജി.എസ്.

സ്വന്തം ലേഖകൻ ചാത്തന്നൂര്‍: 'ദാഹനീര്‍ ചാത്തന്നൂര്‍' പദ്ധതിയിലുള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ ആരംഭിച്ച കല്ലുവാതുക്കല്‍ മണ്ണയം കുടിവെള്ള പദ്ധതി മേയ് 15നകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് ജി.എസ്. ജയലാല്‍ എം.എല്‍.എ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള കല്ലുവാതുക്കല്‍...

‘ഒഞ്ചിയത്ത് ചീറി വന്ന പുലി, മോദിക്ക് മുന്നില്‍ പൂച്ചക്കുട്ടി’..! നരേന്ദ്രമോദിയുടെ മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു; പരിഹസിച്ച് കെ മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: നരേന്ദ്രമോദിയുടെ മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നുവെന്ന് കെ മുരളീധരന്‍ എംപി. കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍...

നീതി ലഭിക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ല : ഗുസ്തി താരങ്ങള്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : നീതി ലഭിക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ല, ലൈംഗികപരാതി ഉയര്‍ന്നിട്ടും ഇപ്പോഴും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ വിവിധയിടങ്ങളില്‍ പൂമാലയിട്ട് സ്വീകരിക്കുകയാണെന്നും ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന ഗുസ്തി...

മോട്ടോര്‍വാഹനവകുപ്പ്‌ നടപ്പാക്കുന്ന ഗോത്രസേവ പദ്ധതിക്ക്‌ മാങ്കുളത്ത്‌ തുടക്കം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

സ്വന്തം ലേഖകൻ അടിമാലി: മോട്ടോര്‍ വാഹനവകുപ്പ്‌ നടപ്പിലാക്കുന്ന ഗോത്രസേവ പദ്ധതിക്ക്‌ മാങ്കുളത്ത്‌ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ദേവികുളം സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫിസും മാങ്കുളം ഗ്രാമപഞ്ചായത്തും സംയുക്‌തമായി പൊതു ജനപങ്കാളിത്തത്തോടെ ഗോത്ര ജനതക്ക്‌...

വാട്ടര്‍ മെട്രോ ഹിറ്റ്‌, ജനപ്രീതിയില്‍ മെട്രോ റെയിലിനെ പിന്തള്ളി

സ്വന്തം ലേഖകൻ കൊച്ചി മെട്രോ റെയിലിനെ മറികടന്ന് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ കുതിക്കുന്നു. സര്‍വീസ് ആരംഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ വാട്ടര്‍ മെട്രോയില്‍ ദിവസയാത്രികരുടെ എണ്ണം പതിനായിരത്തിലെത്തി. ലഭ്യമായ മുഴുവന്‍ ബോട്ടുകളും പ്രയോജനപ്പെടുത്തി രണ്ട് റൂട്ടുകളിലായി പരമാവധി...

പാലായിൽ വൻ ലഹരി വേട്ട..! 70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : പാലായിൽ വൻ ലഹരി വേട്ട.70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. എൽ എസ് ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാലായിൽ...

സന്ദര്‍ശകത്തിരക്കില്‍ റോഡുകള്‍ നിറഞ്ഞ് മൂന്നാര്‍.സഞ്ചാരികളും ദുരിതത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കാണ് മൂന്നാറില്‍.

സ്വന്തം ലേഖകൻ കഴിഞ്ഞ മൂന്നുദിവസമായി അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്കാണ് മൂന്നാറില്‍.റോഡുകളെല്ലാം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. പാര്‍ക്കിങ് സൗകര്യം തീരെ അപര്യാപ്തമായ ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴ് കിലോമീറ്റര്‍ ദൂരെ പള്ളിവാസല്‍...

‘സിബിഐ കൂട്ടിലടച്ച തത്ത..! ബാർകോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ട’: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം:സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബാർകോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. ബാർ കോഴ കേസ് പണ്ടേ അവസാനിച്ചതാണ്. അതിനു പിന്നാലെ...
- Advertisment -
Google search engine

Most Read