Wednesday, April 1, 2026

Monthly Archives: May, 2023

മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി…..! നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക കായംകുളം: ഡോ. മിനി ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം വാങ്ങി വീട്ടിലേക്ക് മടങ്ങവെ. ഞായറാഴ്ച രാത്രി കൊല്ലം കടവൂര്‍ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഡോ. മിനി ഉണ്ണികൃഷ്ണനെ കൂടാതെ...

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ലിന് വിള്ളല്‍; അജ്ഞാതരുടെ ആക്രമണം കേരളത്തില്‍ യാത്ര തുടങ്ങി ദിവസങ്ങള്‍ക്കകം

സ്വന്തം ലേഖിക തിരൂര്‍: മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായി. ഷൊര്‍ണൂരില്‍ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയതായും കാര്യമായ ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയില്‍വേ അറിയിച്ചു. ...

സോഷ്യൽ മീഡിയയിൽ സൈബര്‍ അധിക്ഷേപം; കോട്ടയം കോതനല്ലൂര്‍ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈകാരിക കുറിപ്പുമായി സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസ്; പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക കോട്ടയം: കോതനല്ലൂര്‍ സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈകാരിക കുറിപ്പുമായി സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസ്. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടേതെന്ന് ആശിഷ് ദാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു....

എറിഞ്ഞ് പിടിച്ച്‌ ബാംഗ്ലൂര്‍; കുഞ്ഞന്‍ ടോട്ടലിന് മുന്നില്‍ അടിതെറ്റി വീണ് ലഖ്‌നൗ; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

സ്വന്തം ലേഖകൻ ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയൻ്റസിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂരിൻ്റെ 127 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിൻ്റെ ഇന്നിങ്സ് 19.5 ഓവറില്‍...

കുടുംബത്തോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തി..! കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്ന് വീണു..! 5 വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോഴിക്കോട് : വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിൽനിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫ-സൈനബ ദമ്പതികളുടെ മകൻ നഹൽ മുഹമ്മദ് ആണ് മരിച്ചത്. കോഴിക്കോട്...

ചേർത്തലയിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം..! സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം..!

സ്വന്തം ലേഖകൻ ചേർത്തല: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രകാരനായ പൂതകുളത്ത് പി.വി.സുനിലാണ് (52 ) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം....

കൊല്ലം കടക്കലിൽ നാല് പേർക്ക് ഇടിമിന്നലേറ്റു..! സാരമായി പരിക്കേറ്റ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ..!

സ്വന്തം ലേഖകൻ കൊല്ലം: ശക്തമായ ഇടിമിന്നലിൽ കൊല്ലം ജില്ലയിലെ കടക്കലിൽ നാല് പേർക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ...

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു..! ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..! ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മഴ മുന്നറിയിപ്പിലും മാറ്റം. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,...

എസ്.ഡി.ടി.യു മെയ് ദിന റാലിയും സമ്മേളനവും നടത്തി

സ്വന്തം ലേഖകൻ എറണാകുളം: മെയ് ദിന റാലിയും സമ്മേളനവും നടത്തി എസ്.ഡി.റ്റി.യു. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് എ.വാസു ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ദേശീയ സെക്രട്ടറി നൗഷാദ് മംഗലശേരിയും, കോഴിക്കോട് കൊടുവള്ളിയില്‍ സംസ്ഥാന ജനറല്‍...

കോട്ടയം ജില്ലയിൽ നാളെ (02/05/2023) കൂരോപ്പട, പൂഞ്ഞാർ, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 2 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങ.ന്ന സ്ഥലങ്ങൾ ഇവ 1) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, മുക്കട , മഞ്ഞാമറ്റം, കണിപറമ്പ്,...
- Advertisment -
Google search engine

Most Read