video
play-sharp-fill

Friday, July 4, 2025

Monthly Archives: April, 2023

‘ദി കേരള സ്റ്റോറി’ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധം..!സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എംവി ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദമായ 'ദ കേരള സ്റ്റോറി' എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരള സ്‌റ്റോറി ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നും അദ്ദേഹം...

വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ അമ്മയ്ക്കൊപ്പമെത്തി..! 11കാരിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം..! 55കാരന് അഞ്ച് വർഷം കഠിനതടവ്

സ്വന്തം ലേഖകൻ കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കുഞ്ഞിമംഗലം സ്വദേശി പിഎംരമേശനെ (55) ആണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി...

നാടും നഗരവും പൂരലഹരിയിൽ..! കൊമ്പന്‍ ശിവകുമാര്‍ തെക്കേഗോപുര നട തള്ളിത്തുറന്നു..!നാളെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരം

സ്വന്തം ലേഖകൻ തൃശൂര്‍: വടക്കുംനാഥന് മുന്നില്‍ ജനലക്ഷങ്ങള്‍ മനുഷ്യസാഗരം തീര്‍ക്കുന്ന തൃശൂര്‍ പൂരത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തൃശൂര്‍ ജനത. പൂരത്തിന്‍റെ വരവറിയിച്ച് നെയ്തലക്കാവിലമ്മ കൊമ്പന്‍ എറണാകുളം ശിവകുമാറിന്‍റെ ശിരസിലേറി തെക്കെ ഗോപൂര...

എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു..! രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം അങ്കമാലിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. ലോറി ഡ്രൈവർക്കും സഹായിക്കും ആണ് പരുക്കേറ്റത്.എറണാകുളം അങ്കമാലി ദേശീയപാതയിൽ വാപ്പാലശ്ശേരി പള്ളിക്ക് സമീപമായിരുന്നു...

’13 വയസ് പൂർത്തിയായില്ല’..! രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു..!

സ്വന്തം ലേഖകൻ ന്യൂഡൽഹി :രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റർ പ്രവർത്തിപ്പിക്കാനുള്ള കുറഞ്ഞ പ്രായ പരിധിയെന്ന മാനദണ്ഡം പാലിക്കാത്തതിന് പിന്നാലെയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ്...

കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം; പ്രദര്‍ശനം നടക്കുന്ന വേദിക്ക് സമീപം വൈദികരും കന്യാസ്ത്രീകളും; ഒരുക്കിയിരിക്കുന്നത് വന്‍ പൊലീസ് സന്നാഹം

സ്വന്തം ലേഖിക കോഴിക്കോട്: വിവാദമായ കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം. കോഴിക്കോട് എടച്ചേരിയില്‍ നാടകപ്രദര്‍ശനം നടക്കുന്നതിന് സമീപമാണ് വൈദികരും കന്യാസ്ത്രീകളും പ്രതിഷേധിക്കുന്നത്. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. നാടകം നടക്കുന്ന സ്ഥലത്ത് വന്‍ പൊലീസ്...

സംസ്ഥാനത്ത് 79 എസ്എച്ച്ഒമാർക്ക് സ്ഥലം മാറ്റം; കോട്ടയം ജില്ലയിൽ എരുമേലി, വാകത്താനം, പള്ളിക്കത്തോട്, കിടങ്ങൂർ, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി തുടങ്ങി ആറ്റ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരെയാണ് സ്ഥലം മാറ്റിയത്

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാനത്ത് 79 സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരെ സ്ഥലം മാറ്റി ഉത്തരവ് പുറത്തിറക്കി. കോട്ടയം ജില്ലയിൽ എരുമേലി, വാകത്താനം, പള്ളിക്കത്തോട്, കിടങ്ങൂർ, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി തുടങ്ങി ആറു പൊലീസ് സ്റ്റേഷനിലെ ...

എഎന്‍ഐയുടെ ഔദ്യോഗിക അക്കൗണ്ടിന് പൂട്ട്; പ്രായം 13ന് താഴെയെന്ന് ട്വിറ്റര്‍ അധികൃതരുടെ വിശദീകരണം; നടപടി 7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 7.6 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടിനെതിരെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപരിധി സംബന്ധിച്ച അറിയിപ്പോടെയാണ് അക്കൗണ്ട് ബ്ളോക്ക് ചെയ്യപ്പെട്ടതെന്ന് എഎന്‍ഐ മേധാവി സ്മിത...

കേരള തീരത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും; രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള കര്‍ണാടക തീരം, ലക്ഷദ്വീപ് , മാലദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45...

അരിക്കൊമ്പന്‍ പെരിയാറിലേക്ക്; സീനിയറോട വനമേഖലയിലേക്ക് മാറ്റും; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കൊണ്ടുപോകേണ്ടത് നൂറ് കിലോമീറ്ററിലേറെ ദൂരം

സ്വന്തം ലേഖിക ചിന്നക്കനാല്‍: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും. കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അരിക്കൊമ്പനെ ഇടുക്കി കടത്തിവിടുമെന്നും പറമ്പിക്കുളത്തേയ്ക്ക് മാറ്റില്ലെന്നും ഉള്‍വനത്തിലേയ്ക്ക് മാറ്റുമെന്നും മന്ത്രി...
- Advertisment -
Google search engine

Most Read