video
play-sharp-fill

അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി; രമേശ് പിഷാരടി പങ്കുവെച്ച ചിത്രങ്ങള്‍ വൈറൽ

സ്വന്തം ലേഖകൻ മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പെട്ടന്ന് തരംഗം ആകാറുണ്ട്.അത്തരത്തിൽ മമ്മൂട്ടിയുടേതായി രമേശ് പിഷാരടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ […]

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ അടഞ്ഞു തന്നെ; ഷട്ടറുകൾ എന്ന് തുറക്കുമെന്ന് അറിയാതെ അധികൃതർ; മത്സ്യത്തൊഴിലാളികൾക്കും ഹൗസ് ബോട്ട് ജീവനക്കാർക്കും തിരിച്ചടി

സ്വന്തം ലേഖകൻ ആലപ്പുഴ: കലണ്ടർ പ്രകാരം ഇന്ന് ഉയർത്തേണ്ടിയിരുന്ന തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ എന്ന് ഉയർത്താനാകുമെന്നുപോലും അറിയാതെ ഇരുട്ടിൽ തപ്പി അധികൃതർ. ഏപ്രിൽ പകുതിയോടെയെങ്കിലും തുറക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പൊൾ ഉദ്യോഗസ്ഥർക്കുള്ളത്. ഏപ്രിൽ ആദ്യവാരം ഉദ്യോഗസ്ഥരുടെയും കർഷകരുടെയും യോഗം ചേരുമെന്നും ഏപ്രിൽ […]

എണ്ണക്കമ്പനിക്ക് ഒരുകോടി രൂപയോളം കുടിശ്ശിക; സംസ്ഥാനത്ത് പൊലീസ് വാഹനങ്ങൾക്ക് വീണ്ടും ഇന്ധന ക്ഷാമം; ; മൂന്നുമാസമായി തുടരുന്ന ഇന്ധനപ്രതിസന്ധിക്ക് പരിഹാരം കാണാതെ പൊലീസ് സേനയ്ക്ക് 315 പുതിയ വാഹനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലിസിൽ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. ഇന്ന് രാവിലെ ഇന്ധനം നൽകിയത് പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാൽ ഡീസൽ വിതരണം […]

ബസുകള്‍ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും കെ-സ്വിഫ്റ്റിന് ? ; തീരുമാനം ഭൂമിയും വ്യാപാര സമുച്ചയങ്ങളും വില്‍ക്കാൻ കെഎസ്‌ആര്‍ടിസി ആലോചിച്ചതിന് പിന്നാലെ; എതിർപ്പുമായി തൊഴിലാളി യൂണിയനുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയായ കെ-സ്വിഫ്റ്റിന് ബസുകള്‍ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും കൈമാറാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് എന്നീ നാല് ബസ് സ്റ്റാന്‍ഡുകള്‍ സ്വിഫ്റ്റിന് കൈമാറാനാണ് […]

ഇന്നത്തെ( 15/03/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ( 15/03/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.1,00,00,000/- [1 Crore] FB 544194 (KASARAGOD) Consolation Prize Rs.8,000/- FA 544194 FC 544194 FD 544194 FE 544194 FF 544194 FG 544194 […]

പിറ്റ്‍ബുള്ളിൻ്റെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പിറ്റ്ബുള്ളിനെ സ്ത്രീ വീട്ടിലേക്ക് കൂട്ടിയത് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്

സ്വന്തം ലേഖകൻ ലോകത്ത് ഏറ്റവും അപകടകാരിയായ നായക്കളിൽ ഒന്നാണ് പിറ്റ്ബുൾ. ഇവയുടെ അക്രമണത്തില്‍ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന അനേകം വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പൊൾ സ്പെയിനിലെ ഒരു സ്ത്രീക്ക് പിറ്റ്ബുള്ളിന്റെ അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാർത്തയാണ് […]

അച്ഛന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യം; അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി

സ്വന്തം ലേഖകൻ ചെന്നൈ: അച്ഛന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള ദേഷ്യത്തില്‍ അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി. നാമക്കല്‍ ജില്ലയിലെ ജി. ഗുണവതി(27)യാണ് മക്കളായ പ്രണവ് (അഞ്ച്), സുജിത്ത്(ഒന്നര) എന്നിവരെ കിണറ്റില്‍ എറിഞ്ഞുകൊന്നശേഷം ജീവനൊടുക്കിയത്. കുട്ടികളെ അടിച്ചതിന് ഗുണവതിയെ […]

ഓസ്കർ നേടിയ ‘ദ എലിഫന്‍റ് വിസ്പേഴ്സി’ലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം ; പൊന്നാട അണിയിച്ച്‌ എം കെ സ്റ്റാലിൻ ; ഒരു ലക്ഷം രൂപ വീതം പാരിതോഷികം

സ്വന്തം ലേഖകൻ ചെന്നൈ : ഓസ്കര്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ ഡോക്യുമെന്‍ററി ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് തമിഴ്നാട് സർക്കാരിൻ്റെ ആദരം. ദമ്പതികളെ തമിഴനാട് സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആദരിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍, ബെല്ലി […]

കൊല്ലം അഞ്ചലിലെ എസ്ബിഐയുടെ എ ടി എമ്മിൽ മോഷണശ്രമം; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷിൻ തകർത്ത് മോഷണശ്രമം. ബാങ്ക് അധികൃതർ തിങ്കളാഴ്ച വൈകിട്ട് എടിഎമ്മിൽ പൈസ നിറക്കാൻ എത്തിയപ്പോഴാണ് പണം നിറക്കുന്ന ഭാഗം തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസിൽ […]

എട്ടുവയസുകാരനോട് ഇളയ്ച്ഛന്റെ ക്രൂരത; പരീക്ഷാപേപ്പര്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് പൊള്ളലേല്‍പ്പിച്ചു; ഇളയച്ഛൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ അഞ്ചല്‍: പരീക്ഷാപേപ്പര്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് അച്ഛന്റെ അനുജന്‍ ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് പൊള്ളലേല്‍പ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ ഏരൂര്‍ പുഞ്ചിരിമുക്ക് ബിജുവിലാസത്തില്‍ വിനോദി(38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം നാലാം തീയതി രാത്രി […]