ഇടുക്കിയില്‍ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച നിലയില്‍; ദമ്പതികള്‍ മരിച്ചു; മക്കൾ ചികിത്സയിൽ; കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്ന് പൊലീസ്
സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ […]