video
play-sharp-fill

“സൃഷ്ടി 2023” പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പ്രസ് റിപ്പോർട്ട് അവാർഡ് ഒന്നാം സമ്മാനം ദേശാഭിമാനി കോട്ടയം റിപ്പോർട്ടർ എ. എസ് മനാഫിന്

സ്വന്തം ലേഖകൻ കോട്ടയം: സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന  “സൃഷ്ടി 2023”- ഒൻപതാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ പ്രസ്സ് ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. സൃഷ്ടി പ്രസ് റിപ്പോർട്ട് അവാർഡ് ദേശാഭിമാനി ദിനപത്രം കോട്ടയം ബ്യൂറോ ഏരിയ റിപ്പോർട്ടർ മനാഫ് […]

വിഴിഞ്ഞം തുറമുഖം; അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ 100 കോടി വായ്പയെടുത്ത് നല്‍കി; കൈമാറിയത് പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡു

സ്വന്തം ലേഖിക തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി കൈമാറി. പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാര്‍ച്ച്‌ 31ന് ഉള്ളില്‍ 347 കോടി രൂപ സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നു. കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്താണ് […]

എം വി ഗോവിന്ദന് ചില്ലിക്കാശ് പോലും നല്‍കില്ല; മാനനഷ്ടക്കേസില്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മറുപടി

സ്വന്തം ലേഖകൻ ബംഗളുരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മറുപടി. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദന്‍ കേസിന് പോകുമോ എന്നും സ്വപ്ന പറഞ്ഞു. […]

സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നീട്ടി; ജൂണ്‍ 30 വരെ അപേക്ഷകള്‍ നൽകാനാകില്ല; ഉത്തരവ് പുറത്തിറക്കി ധനവകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ 2023-24 വര്‍ഷത്തെ ലീവ് സറണ്ടര്‍ നീട്ടി. ലീവ് സറണ്ടര്‍ അപേക്ഷകള്‍ ജൂണ്‍ 30 വരെ നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. നാളെ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലീവ് സറണ്ടര്‍ […]

കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു; നടപടി രാമപുരം സ്വദേശിക്കെതിരെ

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ […]

ദുല്‍ഖറിന്റെ കാര്‍ കളക്ഷണിലേക്ക് പുതിയ അതിഥി കൂടി…! മൂന്ന് കോടി രൂപയുടെ മേഴ്‌സിഡസ് ബെന്‍സ് മെയ്ബ സ്വന്തമാക്കി താരം; കാര്‍ രജിസ്റ്റര്‍ ചെയ്തത് മമ്മൂക്കയുടെ പേരില്‍ കോട്ടയത്ത്; ഇഷ്ടനമ്പറായ 369 സ്വന്തമാക്കാന്‍ താരം മുടക്കിയത് 1.85 ലക്ഷം രൂപ; മലയാള സിനിമയില്‍ ആദ്യമായി മെയ്ബ സ്വന്തമാക്കുന്ന താരം എന്ന ലേബലും ഇനി ദുൽഖറിന് സ്വന്തം

സ്വന്തം ലേഖിക കോട്ടയം: വിന്റേജ് കാറുകളും ഏറ്റവും പുതിയ കാറുകളും സൂപ്പര്‍ ബൈക്കുകളും അടക്കം ദുല്‍ഖറിന്റെ വാഹനശേഖരം പ്രസിദ്ധമാണ്. സിനിമയോടുള്ള പ്രണയം പോലെ തന്നെ കാര്‍ പ്രേമവും ദുല്‍ഖര്‍ സല്‍മാന് പാരമ്പര്യമായി കിട്ടിയ ഒന്നാണ്. ഇപ്പോളിതാ താരത്തിന്റെ വാഹന കളക്ഷണിലേക്ക് പുതിയ […]

ജുബല്‍ ഇനി അനേകരിലൂടെ ജീവിക്കും….! യുകെയിൽ ബോക്‌സിങ് റിങ്ങില്‍ വെച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച കോട്ടയം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്തു; യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ഇത് അഭിമാന നിമിഷം

സ്വന്തം ലേഖകൻ കോട്ടയം: യുകെയിൽ ബോക്‌സിങ് റിങ്ങില്‍ വച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച മലയാളി വിദ്യാർത്ഥി കോട്ടയം കണ്ടംചിറയിൽ ജുബല്‍ റെജി കുര്യന്റെ എല്ലാ അവയവങ്ങളും മാതാപിതാക്കൾ ദാനം ചെയ്തതിലൂടെ ജുബല്‍ അനേകരിലൂടെ ജീവിക്കും. യുകെയിലുള്ള ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനം […]

പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍. പൊന്നമ്പ് സ്വദേശി അജയന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ […]

റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവം; പ്രതി ആഗിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഉത്തരവ് ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തെ തുടർന്ന്

സ്വന്തം ലേഖിക കോഴിക്കോട്: റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതി ആഗിലിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ആണ്‍സുഹൃത്തിന്റെ ശാരീരിക പീഡനത്തെ തുടര്‍ന്ന് റഷ്യന്‍ […]

കെടിയു വിസി ചുമതല; സിസ തോമസിനെതിരെ വിരമിക്കുന്നതിന് തൊട്ടുമുന്‍പ് നടപടി; കുറ്റാരോപണ മെമ്മോ നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്ത സിസ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറ്റാരോപണ മെമ്മോ നല്‍കി. വിരമിക്കുന്നതിന് മണിക്കൂര്‍ മുന്‍പാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. എന്നാല്‍ സിസ തോമസിന് […]