സ്വന്തം ലേഖകൻ
തൃശൂര്‍: പണംവെച്ച് ചീട്ടുകളിക്കാനെത്തിയവരുടെ ആറുലക്ഷം തട്ടിയെടുത്തു. പാലക്കാട് സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ആലേങ്ങാട് വെച്ച തടഞ്ഞുനിര്‍ത്തി കാറിലെത്തിയ രണ്ടുപേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി.
ആമ്പല്ലൂര്‍ ഭാഗത്തേക്ക്...
സ്വന്തം ലേഖിക
മലപ്പുറം: മലപ്പുറം സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കരാര്‍ ജീവനക്കാരിയുടെ കാലില്‍ പരിക്കേല്‍പ്പിച്ച എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്.
കാലിന്റെ ഞരമ്പിന് പരിക്കേറ്റ് പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രന് ജോലിക്ക്...
സ്വന്തം ലേഖിക
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.
നാലു ലക്ഷത്തിധികം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുന്നത്.
പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്....
സ്വന്തം ലേഖിക
കോട്ടയം: സ്‌കൂട്ടറിന് പിന്നില്‍ നിന്നു റോഡിലേക്കു വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രധാനാധ്യാപിക മരിച്ചു.
ആര്‍പ്പൂക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയും ആര്‍പ്പൂക്കര വാര്യമുട്ടം വടക്കേകള്ളികാട്ട് അരവിന്ദം മനോജ് കുമാറിന്‍റെ (വിദ്യാഭ്യാസ വകുപ്പ്,...
സ്വന്തം ലേഖിക
ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍.
എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ്...
സ്വന്തം ലേഖിക
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം പതിനഞ്ചിന് കൊടിയേറും.
ഏഴാം ദിവസമായ 21-നാണ് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറുക. പൂരം കഴിഞ്ഞ് 24-ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്.
ഈ...
സ്വന്തം ലേഖിക
മലപ്പുറം: നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പൊലീസ്.
ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറായ ആന്ധ്ര പ്രദേശ് കര്‍ണൂല്‍...
സ്വന്തം ലേഖിക
ഹരിപ്പാട്: അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു.
തമിഴ്നാട്ടില്‍ വെച്ച് മരിച്ച അമ്മയെ കാണാന്‍ പോകുന്നതിനിടയിലാണ് മകന്‍ കുഴഞ്ഞ് വീണ് മരിച്ചത്.
വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59 )ആണ് മരിച്ചത്.
തൃശൂലം കാഞ്ചിപുരം...
സ്വന്തം ലേഖിക
ഇരുപതേക്കര്‍: കട്ടപ്പന ഇരുപതേക്കറില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം.
5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളില്‍ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കിട്ടി.
കഴിത്ത ദിവസം രാത്രിയിലാണ്...