സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5090 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,720 രൂപയാണ്....
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്ത്രീ–പുരുഷ സമത്വത്തിന് നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം.
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് തര്‍ക്കമില്ല.ജനകീയപ്രതിരോധ ജാഥയ്ക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുകയാണെന്നും...
സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് പ്രവര്‍ത്തനത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച ശേഷം കമ്പനി മാറ്റിയില്ല. ബയോംമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ...
സ്വന്തം ലേഖകൻ
തൊടുപുഴ: ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു.
ഇന്നലെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി...
സ്വന്തം ലേഖകൻ
മാവേലിക്കര: കോടതിയ്ക്ക് സമീപം തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്.ഇയാള്‍ ജില്ലാ ആശുപത്രയില്‍ ചീകിത്സ തേടി.
ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ടിഎ കനാലിലേക്കു ചേരുന്ന കലുങ്കിന്റെ കൈവരിയില്ലാത്ത...
സ്വന്തം ലേഖകൻ
പത്തനംതിട്ട: മദ്യപിച്ച് വാക്കേറ്റവും കൈയ്യാങ്കളിയും നടത്തി. പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ...
സ്വന്തം ലേഖകൻ
മലപ്പുറം: വില്‍പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ.യുമായി പ്രവാസി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പൊന്നാനി നൈതല്ലൂര്‍ സ്വദേശി പള്ളി വളപ്പില്‍ ഹൗസില്‍ ജംഷീദ് (28), പൊന്നാനി ജിം റോഡ് സ്വദേശി ഉണ്ണിരായിന്‍ കുട്ടിക്കാനകത്ത്...
സ്വന്തം ലേഖകൻ
ചേർത്തല: ചേർത്തല കണ്ണങ്കര പഴയത് കുടുംബയോഗം മാർച്ച് 5ആം തിയതി നടത്തി.സി കെ ജോയ് ചാത്തൻതറയുടെ ഭവനത്തിൽ നടത്തിയ യോഗത്തിൽ പഴയത് കുടുംബത്തിൻറെ വിവിധ കുടുംബങ്ങളിൽ നിന്ന് ഏകദേശം 80ലധികം കുടുംബാംഗങ്ങൾ...