സ്വന്തം ലേഖകൻ
തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
ജെബി മേത്തര്‍ എം പി അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി....
സ്വന്തം ലേഖകൻ
ബെംഗളൂരു: താൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 കോടി വാഗ്ദാനം ചെയ്തതും എം.വി. ഗോവിന്ദന്റെ പേര് പരാമർശിച്ചതും വിജേഷ് സമ്മതിച്ചുവെന്ന് സ്വപ്ന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ മൂന്നു പേര്‍ പിടിയില്‍. കന്യാകുമാരി ജില്ലയിലെ മേല്പുറം ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിലാണ് യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചത്. മേല്പുറം സ്വദേശിനി കലയെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സഭാതർക്കവുമായി ബന്ധപ്പെട്ട സർക്കാർ നിയമനിർമാണത്തിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്.
തിങ്കളാഴ്ച മെത്രാപോലീത്തമാർ തിരുവനന്തപുരത്ത് പ്രാർത്ഥനയജ്ഞം നടത്തും. അടുത്ത ഞായറയ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും.
ബിൽ നടപ്പിൽ വന്നാൽ പ്രശ്നം കൂടുതൽ...
സ്വന്തം ലേഖകൻ
ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ യുവതിയും യുവാവും ചേർന്ന് മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കാണ്...
സ്വന്തം ലേഖിക
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി.
ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാതെ മാറ്റിയത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജി മാത്രമേ പരിഗണിക്കാന്‍...
സ്വന്തം ലേഖകൻ
കൊല്ലം: അരിനല്ലൂരിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ലില്ലി(65), മകൻ സോണി വർഗ്ഗീസ്(40) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികളാണ്...
സ്വന്തം ലേഖകൻ
ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടര്‍ മരിച്ചു. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരണപ്പെട്ടത്.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത...
സ്വന്തം ലേഖകൻ
തൃശ്ശൂർ: ഇവന്റ് മാനേജ്മെന്റ് കമ്പനി ഗോഡൗണിൽ വൻ തീ പിടുത്തം.
കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് തീയിട്ടത് സ്ഥാപനത്തിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. മൂന്ന് ഫയര്‍ യൂണിറ്റുകളും നാട്ടുകാരുമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്....
സ്വന്തം ലേഖകൻ
കോഴിക്കോട്: വനിത ഡോക്‌ടറെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയില്‍. കണ്ണൂർ സ്വദേശി ഡോ. സദ റഹ്‌മാനാണ് (24) മരിച്ചത്. കോഴിക്കോട്ടെ ലിയോ പാരഡൈസ് എന്ന ഫ്ലാറ്റിന്‍റ 12-ാം നിലയിൽ നിന്ന്...