കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അരിനല്ലൂരിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ലില്ലി(65), മകൻ സോണി വർഗ്ഗീസ്(40) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയച്ചത്. ഗേറ്റ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.