സ്വന്തം ലേഖിക
കോട്ടയം: നഗരമധ്യത്തിൽ മുതിർന്നവർക്ക് പോലും താങ്ങാനാവാത്ത കഠിനമായ ചൂടിൽ പിഞ്ചുകുഞ്ഞുമായി ഭിക്ഷ യാചിച്ച് നാടോടി യുവതി.
കോട്ടയം ബേക്കർ ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇന്ത്യയിൽ തന്നെ ഏറ്റവും...
സ്വന്തം ലേഖകൻ
കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച് കെ മുരളീധരന്‍.
മുമ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണത്തിന്...
സ്വന്തം ലേഖകൻ
കോന്നി: കോന്നി ഇളകോള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം.കാറിൽ ഇടിച്ചശേഷം കെഎസ്ആർടിസി ബസ് പള്ളിയുടെ കൺഗ്രീറ്റ് കമാനത്തിൽ ഇടിച്ച് തകരുകയായിരുന്നു.
ബസ്സിന് മുകളിലേക്ക് കൺഗ്രീറ്റ് കമാനം വീണത്...
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ഒരുലക്ഷം രൂപ
ലോട്ടറി അടിച്ചിട്ടും സമ്മാന തുക ലഭിക്കാതെ ഇതര സംസ്ഥാന തൊഴിലാളി. ടിക്കറ്റുമായി ലോട്ടറി കടകളിലും ബാങ്കുകളിലും മുവാറ്റുപുഴയിലെ ലോട്ടറി ഉപ ഓഫീസിലെത്തിയിട്ടും സമ്മാന തുക ലഭിച്ചില്ല.
അസം സ്വദേശിയായ മതലേബ്...
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിലെ പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണം. എട്ട് പേര്‍ക്ക് നായയുടെ കടിയേറ്റു.
ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടില്‍ കയറി...
സ്വന്തം ലേഖകൻ
കൊച്ചി: എംഡിഎംഎയുമായി ചലച്ചിത്രതാരം നിധിൻ ജോസ് അസ്റ്റിൽ. ഇയാൾക്കൊപ്പം എറണാകുളത്ത് മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന സംഘത്തിലെ തലവൻ ആശാൻ സാബു എന്ന് അറിയപ്പെടുന്ന ഞാറക്കൽ സ്വദേശി ശ്യാംകുമാറും പിടിയിലായിട്ടുണ്ട്....
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് തീവ്രവാദകേസ് പ്രതികളിൽ നിന്ന് ഭീഷണി. കഴുത്തറത്തു കൊല്ലുമെന്ന് എന്‍ഐഎ കേസിൽ തീവ്രവാദ സംഘടനയുമായി ബന്ധമുളള തടവുകാരൻ കണ്ണൂര്‍ നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടി...
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ജീപ്പില്‍ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു.തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ്...
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ വൻ വർധന. ഒരു പവന് 600 രപൂയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 41,720 രൂപയും, ഒരു...
സ്വന്തം ലേഖകൻ
ആലപ്പുഴ: എടത്വാ കൃഷി ഓഫീസർ ഗുരുപുരം ജി.എം. മൻസിലിൽ എം. ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും ഇടപെടുന്നു. കേസിന്റെ വിശദാംശങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. പിടികൂടിയ...