സംസ്ഥാനത്ത് ഇന്ന് (11/03/2023) സ്വർണവിലയിൽ വൻ വർധനവ്; 600 രൂപ വർധിച്ച് പവന് 41720 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (11/03/2023) സ്വർണവിലയിൽ വൻ വർധനവ്; 600 രൂപ വർധിച്ച് പവന് 41720 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ വൻ വർധന. ഒരു പവന് 600 രപൂയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 41,720 രൂപയും, ഒരു ഗ്രാമിന് 5215 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

സംസ്ഥാനത്ത് ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു. പവന് 400 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് 41,120 രൂപയായി ആണ് വില ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന് 5140 രൂപയായിരുന്നു ഇന്നലത്തെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5215