പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; നിരവധി പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോന്നി: കോന്നി ഇളകോള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം.കാറിൽ ഇടിച്ചശേഷം കെഎസ്ആർടിസി ബസ് പള്ളിയുടെ കൺഗ്രീറ്റ് കമാനത്തിൽ ഇടിച്ച് തകരുകയായിരുന്നു.

ബസ്സിന് മുകളിലേക്ക് കൺഗ്രീറ്റ് കമാനം വീണത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.ഇടിയിൽ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുങ്ങിക്കിടന്ന യാത്രക്കാരെയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് വൻ ഗതാഗത കുരുക്ക്.