സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർഥികൾ പോലീസ് പിടിയിൽ. ഇടുക്കി സ്വദേശികളായ അനന്തു, കൃസ്റ്റി എന്നിവരാണ് പിടിയിലായത്.
മുട്ടയ്ക്കോട് പോളിടെക്നിക് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. തിരുവനന്തപുരം വെളറടയിൽ വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന...
സ്വന്തം ലേഖകൻ
തൊടുപുഴ: ല്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് പേര്‍ തൊടുപുഴയില്‍ എക്സൈസിന്റെ പിടിയില്‍. മഞ്ഞള്ളൂർ തൈപ്പറമ്പിൽ അൻസിഫ് അൻസാർ, പെരുമ്പള്ളിച്ചിറ ഷംനാദ് ഷാജി എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷംനാദ് ഇടുക്കിഎ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ. അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ...
സ്വന്തം ലേഖകൻ
ഇടുക്കി: മുതിരപ്പുഴയുടെ തീരത്ത് മുന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ റവന്യു വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് സിപിഎമ്മിന്റെ അമ്യൂസ്മെന്‍റ് പാര്‍ക്ക് നിര്‍മ്മാണം . സ്റ്റോപ് മെമ്മോയ്ക്കെതിരെ ജനകീയ...
സ്വന്തം ലേഖകൻ
ഹരിപ്പാട്: മുതുകുളം പാണ്ഡവർകാവ് ക്ഷേത്രോത്സവത്തിനിടെ ഹരിപ്പാട് അപ്പു എന്ന ആന ഇടഞ്ഞു. കാടാശ്ശേരി മുന്നില എൻ എസ് എസ് എസ് കരയോഗം വകയായി നടത്തിയ എട്ടാം ഉത്സവത്തിന്റെ ഏഴുന്നള്ളത്തിന് ശേഷം...
സ്വന്തം ലേഖകൻ
കൊച്ചി ∙ ; ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ...
സ്വന്തം ലേഖകൻ
കൊച്ചി: ഡോ. രേണു രാജിനെ ഇരുട്ടത്തു നിർത്തി യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള തന്ത്രം. ഇതു പൊളിക്കണം. കൊച്ചിയിൽ ഉയരുന്ന ജനവികാരമിതാണ്. എറണാകുളം ജില്ലാ കലക്റ്ററായിരുന്ന ഡോ. രേണു രാജിനെ എന്തിനായിരുന്നു...
സ്വന്തം ലേഖകൻ
കാനഡ: കാനഡയിൽ സ്റ്റുഡന്റ് വിസയിലെത്തിയ കോട്ടയം സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ചു. കുടമാളൂര്‍ സ്വദേശി രവീന്ദ്രനാഥന്റെയും സുപ്രിയ നായരുടെയും മകന്‍ ആനന്ദ് രവീന്ദ്രന്‍ (28) ആണ് മരിച്ചത്.
...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ അതികഠിനമായ ചൂട്. മിക്ക സ്ഥലങ്ങളിലും 35 ഡിഗ്രിക്ക് മുകളിലാണ് താപനില. സൂര്യാഘാതമേല്ക്കാതെ സൂക്ഷിക്കണമെന്ന നിർദ്ദേശങ്ങൾ നല്കി അധികൃതർ. സംസ്ഥാനത്തെ താപനിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ വരുമ്പോഴും ഉഷ്ണത്തിന് കുറവില്ല.
...