സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരത്തെ പുക അണഞ്ഞു തുടങ്ങുകയും
കൊച്ചിയിൽ വായുനില മെച്ചപ്പെടുകയും ചെയ്തെങ്കിലും കൊച്ചി നിവാസികള്‍ ഇനിയും ഏറെക്കാലം സൂക്ഷിക്കണമെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എഞ്ചിനീയറുടെ മുന്നറിയിപ്പ്.
വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച...
സ്വന്തം ലേഖകൻ
മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒഡീഷ നബരംഗപൂർ ബാറ്റിഗോൺ വില്ലേജിലെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡോക്ടർ ഓപറേഷൻ തിയറ്ററിനുള്ളിൽ നഴ്സിങ് അസിസ്റ്റൻറിനെ ചവിട്ടിയതായി ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ഓർത്തോ വിഭാഗത്തിലെ ഡോ. പ്രമോദിന് എതിരെയാണ് നഴ്സിങ് അസിസ്റ്റൻറായ വിജയകുമാരി...
സ്വന്തം ലേഖകൻ
കണ്ണൂർ: ആദ്യ ഭർത്താവിനൊപ്പം താമസിച്ചതിന്റെ വൈരാത്തിൽ രണ്ടാം ഭർത്താവ് യുവതിക്കുനേരെ ആസിഡ്ത ആക്രമണം നടത്തി. തളിപ്പറമ്പ് നഗരത്തെ ഞെട്ടിച്ച ആസിഡ് ആക്രമത്തിൽ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സ്. കോടതി ജീവനക്കാരിക്കെതിരെ നടന്ന അതിക്രൂരമായ...
സ്വന്തം ലേഖകൻ
കൊച്ചി: പുകയില്‍ ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. ഇതിനുവേണ്ടി അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശോധനയ്‌ക്കെത്തും.
പുക ഏറ്റവും കൂടുതല്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന് വിവാദ പരാമര്‍ശവുമായി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരെ തല്ലുന്നതു നല്ല കാര്യമാണെന്നു തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലർക്കു തല്ലു കൊള്ളേണ്ടതാണെന്ന് കെ.ബി.ഗണേഷ്കുമാർ. നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ...
സ്വന്തം ലേഖകൻ
ബെംഗളൂരു : അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു എയര്‍ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ധിമന്റെ(28) മരണത്തിലാണ് കാസർകോട് സ്വദേശിയായ കാമുകൻ ആദേശിനെ പോലീസ്...
സ്വന്തം ലേഖകൻ
കൊല്ലം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരുക്ക്. തുരുത്തമ്പലം സ്വദേശിനി രശ്മിക്ക് ആണ് പരുക്കേറ്റത്. കുളക്കട വായനാശാല എം സി റോഡിലാണ് വെച്ചായിരുന്നു അപകടം. പരുക്കേറ്റ യുവതിയെ...