video
play-sharp-fill

Wednesday, July 9, 2025

Monthly Archives: March, 2023

കേരളത്തിന് ആശ്വാസം…! സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . നാളെ മുതൽ 17ആം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ...

‘കൊച്ചി പഴയ കൊച്ചിയല്ല മമ്മൂക്കാ; DYFI യും കപ്പിത്താനുമുണ്ടായിട്ടും നോ രക്ഷ; വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റ്ലി ഔട്ട് ‘; പരിഹാസവുമായി അബ്ദു റബ്ബ്

സ്വന്തം ലേഖകൻ കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിൽ പടർന്ന വിഷപ്പുകയിൽ ആശങ്ക പങ്കുവെച്ച നടൻ മമ്മൂട്ടിക്ക് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്.കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറഞ്ഞ അബ്ദു...

ഭോപ്പാൽ വാതക ദുരന്തം;ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; 7844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ് തള്ളിയത്..!

സ്വന്തം ലേഖകൻ ഡൽഹി : ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടന ബെഞ്ച് തള്ളി.1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് കമ്പനി നൽകിയത്. എന്നാൽ,...

പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധക്ക്; ഏപ്രില്‍ മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായേക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സ്വന്തം ലേഖകൻ ദില്ലി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അസാധുവാകും. ആദായനികുതി നിയമം...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ; ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു; വൻ അപകടം ഒഴിവായത് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ബസിന്റെ എൻജിന്റെ ഭാഗത്തുനിന്ന്...

സംസ്ഥാനത്ത് ഇന്ന്(14/03/2023) സ്വർണ്ണവിലയിൽ വർധന; 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 42,520 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു. ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്നലെ ഉയർന്നത്. ഇന്ന് 560 രൂപ ഉയർന്നു. ഇതോടെ ഒരു...

വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യം…! ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന; 48 മണിക്കൂർ നിരീക്ഷണം തുടരും;പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും

സ്വന്തം ലേഖകൻ കൊച്ചി : ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന. 48 മണിക്കൂർ നിരീക്ഷണം തുടരും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന...

സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പോലീസ് കേസെടുത്തു; വിജേഷിനെക്കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖക ബംഗളൂരു: സ്വപ്‌ന സുരേഷ് നൽകിയ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ ബെംഗളൂരു കെആര്‍ പുരം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കുമെന്ന...

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച വാർത്തയ്ക്ക് പിന്നാലെ ട്രെയിനിലും സമാന സംഭവം…! ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചതായി പരാതി..! മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി

സ്വന്തം ലേഖകൻ ദില്ലി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഞായറാഴ്ച രാത്രിയാണ്...

ആനപ്രേമികൾക്ക് ഒരു തീരാ നഷ്ടം കൂടി…! ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു; ജൂനിയർ കൊമ്പൻ ചരിഞ്ഞതോടെ പൂന്നത്തൂർ കോട്ടയിൽ ഇനി 41 ആനകൾ

സ്വന്തം ലേഖകൻ ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ചരിഞ്ഞു. ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രിയാണ് ആന ചരിഞ്ഞത്. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം 6 നാണ് അഴിച്ചത്....
- Advertisment -
Google search engine

Most Read