ഓൺലൈൻ ഷെയർ ട്രേഡ് നടത്തി കടുത്ത സാമ്പത്തിക ബാധ്യത; അടൂരിൽ യുവാവ് ജീവനൊടുക്കി; കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
സ്വന്തം ലേഖകൻ അടൂർ: ഓൺലൈൻ ഷെയർ ട്രേഡ് നടത്തി കടുത്ത സാമ്പത്തിക ബാധ്യതയിലായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയിൽ ടെസൻ തോമസ് (32) ആണ് മരിച്ചത്. കിടപ്പുമുറിയിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. […]