മദ്യപിച്ചെത്തിയ മോഷ്ടാവിന് അമ്പത് രൂപ പോക്കറ്റിൽ ഇട്ട് കൊടുത്ത് വാർഡ് മെമ്പർ; പുറത്തുവന്നത് രണ്ട് ലക്ഷം രൂപയുടെ മോട്ടറും പൈപ്പുകളും മോഷ്ടിക്കാനുള്ള മാസ്റ്റർ പ്ലാൻ; ഇടുക്കി നെടുങ്കണ്ടത്ത് 50 രൂപയിൽ കുടുങ്ങി മോഷ്ടാവ്
സ്വന്തം ലേഖകൻ ഇടുക്കി: അമ്പത് രൂപകൊണ്ട് വെളിച്ചത്തുകൊണ്ടുവന്നത് ഒരു വലിയ മോഷണ ശ്രമത്തിന്റെ മാസ്റ്റർ പ്ലാൻ. മദ്യപിച്ചെത്തിയ ആളെ ചതിച്ചത് വെറും അമ്പത് രൂപ. നെടുങ്കണ്ടം 17-ാം വാർഡിലെ ജലനിധിയുടെ ശുദ്ധജല ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന 2 ലക്ഷം രൂപയുടെ മോട്ടറും ലക്ഷക്കണക്കിന് […]