സ്വന്തം ലേഖകൻ
പാലക്കാട്: വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാറിന്റെ വിധി. അച്ഛന്‍ തനിക്ക് വിവാഹച്ചെലവിന് പണം നല്‍കിയില്ലെന്ന് കാണിച്ചാണ് പെണ്‍കുട്ടി...
സ്വന്തം ലേഖകൻ
കൊല്ലം: ഒന്നര വയസ്സുകാരന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം.കൊല്ലം മയ്യനാടാണ് സംഭവം. പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനാണ് കടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം....
സ്വന്തം ലേഖകൻ
ഇലക്ട്രിക് ഇരുചക്ര വാഹനമായ ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ
എറണാകുളത്ത് തുടങ്ങും.നഗരത്തിൽ ആറ് ഇടങ്ങളിൽ സ്വാപ്പിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. തികച്ചും പങ്കാളിത്ത സമീപനത്തോടെയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെയും സ്വാപ്പിംഗ് പോയിന്റുകളുടെയും...
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. അതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും അറിയാം...
ഒന്ന്…
അവക്കാഡോ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ...
സ്വന്തം ലേഖകൻ
മഹാരാഷ്ട്ര: പ്രണയ ബന്ധത്തെ എതിർത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ 17കാരിയും 22കാരനായ കാമുകനും പോലീസ് പിടിയിൽ.
മഹാരാഷ്ട്രയിലെ താനെ മുംബ്രയിലാണ് സംഭവം.
അമൃത് നഗർ സ്വദേശി സബ ഹാഷ്മി(37)...
സ്വന്തം ലേഖകൻ
കണ്ണൂർ : കേരളത്തിൻ്റെ സ്ഥലത്ത് ബഫർസോണിൻ്റെ ഭാഗമായി അടയാളം രേഖപ്പെടുത്തി കർണാടക. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിൽ ആണ് അടയാളം ഇട്ടത് .കഴിഞ്ഞദിവസമാണ് കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിൻ്റെ സ്ഥലത്ത്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.
ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ...
സ്വന്തം ലേഖകൻ
ഡൽഹി : കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പ്രതിരോധ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത്...
ഇന്നത്തെ ( 30/12/2022) നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം
1st Prize Rs.7,000,000/-
NV 806219
Agent Name: ...
Agency No.: ...
---
---
Consolation Prize Rs.8,000/-
NN 806219
NO 806219
NP 806219
NR 806219
NS 806219
NT 806219
NU 806219
NW...
ഉത്തർ പ്രദേശ്: ചന്ദൗലി ജില്ലയിലെ സ്വകാര്യ ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
പൊട്ടിത്തെറിയിൽ ആശുപത്രിയുടെയും അടുത്തുള്ള വീടുകളുടെയും ജനാലച്ചില്ലുകൾ തകർന്നു. സംഭവത്തിൽ...