പത്തനംതിട്ട: തിരുവല്ലയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അയല്‍ക്കാരിയുടെ വിവരം...
പാലക്കാട്: മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നും മൂന്നുകോടിയുടെ മുതലുകൾ കവർച്ച നടത്തിയ കേസിലെ പ്രതികളിലൊരാൾ കീഴടങ്ങി. മഹാരാഷ്ട്ര , സത്താറ സ്വദേശിയും, പ്രതിഭാ ആശുപത്രിയിലെ ഡോക്ടറുയുമായ നീലേഷ് മോഹൻ സാബ്ള(34)...
പെട്ടെന്നുണ്ടാകുന്ന ഹൃദയ സ്തംഭനത്തെ അതിജീവിക്കാൻ സാധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണെന്ന് പഠനം. ഹൃദയം നിലച്ച് പോകുന്ന അവസ്ഥയില്‍ രക്തചംക്രമണം പുനഃസ്ഥാപിക്കാന്‍ നൽകേണ്ട സിപിആര്‍ സ്ത്രീകൾക്ക് നൽകാൻ സമയമെടുക്കുന്നത് കൊണ്ടാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്....
സ്വന്തം ലേഖകൻ
ചർമാരോഗ്യം നിലനിർത്താൻ ഏറ്റവും സഹായകരമായ ഒന്നാണ് കാരറ്റ്; കാരറ്റിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
ഹെല്‍ത്ത് ഡസ്ക്
മഞ്ഞുകാലത്ത് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കാരറ്റ്. ചർമാരോഗ്യമുൾപ്പെടെ നിലനിർത്താൻ ഏറ്റവും സഹായകരമായ ഒന്നാണ് കാരറ്റ്. കാരറ്റിന്റെ...
സ്വന്തം ലേഖകൻ
തൃശ്ശൂർ : അയൽവാസികളായ നാലു കുട്ടികളെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 കൊല്ലം കഠിന തടവ്. തൃശ്ശൂർ കാട്ടൂർ സ്വദേശി നെടുപുരക്കൽ മുഹമ്മദ് ഇസ്മയിൽ (47) ആണ്...
സ്വന്തം ലേഖകൻ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ സുഖചികിത്സ കഴിഞ്ഞ് വീട്ടിൽ പോകാമെന്ന ഡോക്ടറുടെ...
സ്വന്തം ലേഖകൻ
തൃശ്ശൂർ : ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ഒന്നര വയസ്സുള്ള പോത്തിന്‍കുട്ടിയുടെ വാലറുത്ത സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്.വേളൂക്കര പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ താമസിക്കുന്ന ചാനാടിക്കല്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിന്‍കുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തില്‍ മൂര്‍ച്ചയുള്ള...
സ്വന്തം ലേഖിക
കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ ജയരാജ് കെ.വി (ഗിരീഷ് -45) യെയാണ് പാലാ പോലീസ്...
സ്വന്തം ലേഖകൻ
കോട്ടയം; കടുത്തുരുത്തിയിൽ പാല്‍ സൊസൈറ്റിയിലെ മോട്ടോർ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കുളത്തുമാട്ടേൽ വീട്ടിൽ രവീന്ദ്രൻ മകൻ അഭിലാഷ് രവീന്ദ്രൻ(39) നെയാണ് കടുത്തുരുത്തി പോലീസ്...