വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായി മർദ്ദിച്ചു; മരണകാരണം നെഞ്ചിലും മുഖത്തും പറ്റിയ പരിക്ക്; അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശി
സ്വന്തം ലേഖിക കോട്ടയം: വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജു (52) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ അമ്മ സതി(80) കോട്ടയം […]